logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പരിമിതികളോട് പൊരുതി പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിൽ നടന്ന ഇൻക്ലൂസീവ് കലോത്സവം ചരിത്രമായി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഭിന്നശേഷി പ്രതിഭകളുടെ കലാ പ്രകടനത്തിന് സ്കൂൾ കലോത്സവത്തിൽ വേദിയൊരുക്കുന്നത് പരുതൂർ നാടപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പട്ടാമ്പി ഉപജില് സ്കൂൾ കലോത്സവത്തിലെ ഒന്നാം വേദിയായ സൂര്യകാന്തിയിലാണ് ഭിന്നശേഷി കുട്ടികളുടെ സർഗാത്മകത വിരിഞ്ഞത്. പട്ടാമ്പി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ ഇൻക്ലൂസീവ് കലോത്സവം സാന്ത്വനത്തോടൊപ്പം ശ്രദ്ധേയവുമായി.  സ്കൂൾ കലോത്സവ ചരിത്രത്തിൽ തന്നെ സംസ്ഥാനത്ത് ആദ്യമായാണ് സ്കൂൾ കലോത്സവത്തിൽ ഇൻക്ലൂസീവ് കലോത്സവത്തിനും വേദി ഒരുക്കിയത്. പട്ടാമ്പി BRC യുടെ നേതൃത്വത്തിലാണ് ഭാവിയിൽ കലോത്സവങ്ങൾക്ക് പ്രചോദനമാകുന്ന ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത് എന്ന് BPC KKA അസീസ് പറഞ്ഞു. സ്റ്റേജിന് മത്സരങ്ങൾ, രചന മത്സരങ്ങൾ എന്നിവയിൽ പരിമിതികൾക്കപുറമുള്ള പ്രകടനമാണീ പ്രതിഭകൾ കാഴ്ചവച്ചത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ KT സുമതി ഉദ്ഘാടനം ചെയ്തു. BRC ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ സ്കൂളുകളിലെ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. വരും കാല കലാ മാമാങ്കങ്ങളിൽ ഭിന്നശേഷിക്കാർക്കും ഇടമൊരുങ്ങുമെന്ന പ്രതീക്ഷയുടെ തിരശീല കൂടിയാണിവിടെ ഉയർന്നത്.

17 hrs ago
user_PATTAMBI NEWS
PATTAMBI NEWS
പട്ടാമ്പി, പാലക്കാട്, കേരളം•
17 hrs ago

പരിമിതികളോട് പൊരുതി പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിൽ നടന്ന ഇൻക്ലൂസീവ് കലോത്സവം ചരിത്രമായി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഭിന്നശേഷി പ്രതിഭകളുടെ കലാ പ്രകടനത്തിന് സ്കൂൾ കലോത്സവത്തിൽ വേദിയൊരുക്കുന്നത് പരുതൂർ നാടപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പട്ടാമ്പി ഉപജില് സ്കൂൾ കലോത്സവത്തിലെ ഒന്നാം വേദിയായ സൂര്യകാന്തിയിലാണ് ഭിന്നശേഷി കുട്ടികളുടെ സർഗാത്മകത വിരിഞ്ഞത്. പട്ടാമ്പി

ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ ഇൻക്ലൂസീവ് കലോത്സവം സാന്ത്വനത്തോടൊപ്പം ശ്രദ്ധേയവുമായി.  സ്കൂൾ കലോത്സവ ചരിത്രത്തിൽ തന്നെ സംസ്ഥാനത്ത് ആദ്യമായാണ് സ്കൂൾ കലോത്സവത്തിൽ ഇൻക്ലൂസീവ് കലോത്സവത്തിനും വേദി ഒരുക്കിയത്. പട്ടാമ്പി BRC യുടെ നേതൃത്വത്തിലാണ് ഭാവിയിൽ കലോത്സവങ്ങൾക്ക് പ്രചോദനമാകുന്ന ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത് എന്ന് BPC KKA അസീസ്

പറഞ്ഞു. സ്റ്റേജിന് മത്സരങ്ങൾ, രചന മത്സരങ്ങൾ എന്നിവയിൽ പരിമിതികൾക്കപുറമുള്ള പ്രകടനമാണീ പ്രതിഭകൾ കാഴ്ചവച്ചത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ KT സുമതി ഉദ്ഘാടനം ചെയ്തു. BRC ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ സ്കൂളുകളിലെ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. വരും കാല കലാ മാമാങ്കങ്ങളിൽ ഭിന്നശേഷിക്കാർക്കും ഇടമൊരുങ്ങുമെന്ന പ്രതീക്ഷയുടെ തിരശീല കൂടിയാണിവിടെ ഉയർന്നത്.

More news from കേരളം and nearby areas
  • ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പട്ടാമ്പിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി. പട്ടാമ്പി നരസഭ ചെയർമാൻ ടിപി ഷാജി ബസ്റ്റാൻഡ് പരിസരത്തും റാലി ഫ്ലാഗ് ഓഫ് ചെയ്തു.പട്ടാമ്പി ജനമൈത്രി പോലീസും പട്ടാമ്പി സൗഹൃദ കൂട്ടായ്മയുമാണ് റാലിയും നടത്തവും ഒരുക്കിയത്....
    4
    ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പട്ടാമ്പിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി.

പട്ടാമ്പി നരസഭ ചെയർമാൻ ടിപി ഷാജി ബസ്റ്റാൻഡ് പരിസരത്തും റാലി ഫ്ലാഗ് ഓഫ് ചെയ്തു.പട്ടാമ്പി ജനമൈത്രി പോലീസും പട്ടാമ്പി സൗഹൃദ കൂട്ടായ്മയുമാണ്  റാലിയും നടത്തവും ഒരുക്കിയത്....
    user_REPORTER
    REPORTER
    Local News Reporter പട്ടാമ്പി, പാലക്കാട്, കേരളം•
    4 hrs ago
  • പരിമിതികളോട് പൊരുതി പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിൽ നടന്ന ഇൻക്ലൂസീവ് കലോത്സവം ചരിത്രമായി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഭിന്നശേഷി പ്രതിഭകളുടെ കലാ പ്രകടനത്തിന് സ്കൂൾ കലോത്സവത്തിൽ വേദിയൊരുക്കുന്നത് പരുതൂർ നാടപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പട്ടാമ്പി ഉപജില് സ്കൂൾ കലോത്സവത്തിലെ ഒന്നാം വേദിയായ സൂര്യകാന്തിയിലാണ് ഭിന്നശേഷി കുട്ടികളുടെ സർഗാത്മകത വിരിഞ്ഞത്. പട്ടാമ്പി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ ഇൻക്ലൂസീവ് കലോത്സവം സാന്ത്വനത്തോടൊപ്പം ശ്രദ്ധേയവുമായി.  സ്കൂൾ കലോത്സവ ചരിത്രത്തിൽ തന്നെ സംസ്ഥാനത്ത് ആദ്യമായാണ് സ്കൂൾ കലോത്സവത്തിൽ ഇൻക്ലൂസീവ് കലോത്സവത്തിനും വേദി ഒരുക്കിയത്. പട്ടാമ്പി BRC യുടെ നേതൃത്വത്തിലാണ് ഭാവിയിൽ കലോത്സവങ്ങൾക്ക് പ്രചോദനമാകുന്ന ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത് എന്ന് BPC KKA അസീസ് പറഞ്ഞു. സ്റ്റേജിന് മത്സരങ്ങൾ, രചന മത്സരങ്ങൾ എന്നിവയിൽ പരിമിതികൾക്കപുറമുള്ള പ്രകടനമാണീ പ്രതിഭകൾ കാഴ്ചവച്ചത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ KT സുമതി ഉദ്ഘാടനം ചെയ്തു. BRC ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ സ്കൂളുകളിലെ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. വരും കാല കലാ മാമാങ്കങ്ങളിൽ ഭിന്നശേഷിക്കാർക്കും ഇടമൊരുങ്ങുമെന്ന പ്രതീക്ഷയുടെ തിരശീല കൂടിയാണിവിടെ ഉയർന്നത്.
    3
    പരിമിതികളോട് പൊരുതി പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിൽ നടന്ന ഇൻക്ലൂസീവ് കലോത്സവം ചരിത്രമായി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഭിന്നശേഷി പ്രതിഭകളുടെ കലാ പ്രകടനത്തിന് സ്കൂൾ കലോത്സവത്തിൽ വേദിയൊരുക്കുന്നത്
പരുതൂർ നാടപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പട്ടാമ്പി ഉപജില് സ്കൂൾ കലോത്സവത്തിലെ ഒന്നാം വേദിയായ സൂര്യകാന്തിയിലാണ് ഭിന്നശേഷി കുട്ടികളുടെ സർഗാത്മകത വിരിഞ്ഞത്. പട്ടാമ്പി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ ഇൻക്ലൂസീവ് കലോത്സവം സാന്ത്വനത്തോടൊപ്പം ശ്രദ്ധേയവുമായി. 
സ്കൂൾ കലോത്സവ ചരിത്രത്തിൽ തന്നെ സംസ്ഥാനത്ത് ആദ്യമായാണ് സ്കൂൾ കലോത്സവത്തിൽ ഇൻക്ലൂസീവ് കലോത്സവത്തിനും വേദി ഒരുക്കിയത്. പട്ടാമ്പി BRC യുടെ നേതൃത്വത്തിലാണ് ഭാവിയിൽ കലോത്സവങ്ങൾക്ക് പ്രചോദനമാകുന്ന ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത് എന്ന് BPC KKA അസീസ് പറഞ്ഞു. സ്റ്റേജിന് മത്സരങ്ങൾ, രചന മത്സരങ്ങൾ എന്നിവയിൽ പരിമിതികൾക്കപുറമുള്ള പ്രകടനമാണീ പ്രതിഭകൾ കാഴ്ചവച്ചത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ KT സുമതി ഉദ്ഘാടനം ചെയ്തു. BRC ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ സ്കൂളുകളിലെ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. വരും കാല കലാ മാമാങ്കങ്ങളിൽ ഭിന്നശേഷിക്കാർക്കും ഇടമൊരുങ്ങുമെന്ന പ്രതീക്ഷയുടെ തിരശീല കൂടിയാണിവിടെ ഉയർന്നത്.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    17 hrs ago
  • 13 വർഷം കാത്തു... ഇനി കാത്തിരിക്കാൻ വയ്യ! അരക്കുപറമ്പ് അർദ്ധനാരീശ്വര ക്ഷേത്ര റോഡിനായി വിശ്വാസികളും നാട്ടുകാരും തെരുവിൽ 300 മീറ്റർ റോഡ് എന്നാണ് ടാർ ചെയ്യുക? News@PMNA
    1
    13 വർഷം കാത്തു... ഇനി കാത്തിരിക്കാൻ വയ്യ! 
അരക്കുപറമ്പ് അർദ്ധനാരീശ്വര ക്ഷേത്ര റോഡിനായി വിശ്വാസികളും നാട്ടുകാരും തെരുവിൽ 
300 മീറ്റർ റോഡ് എന്നാണ് ടാർ ചെയ്യുക?
News@PMNA
    user_News@PMNA
    News@PMNA
    Media company പെരിന്തൽമണ്ണ, മലപ്പുറം, കേരളം•
    11 hrs ago
  • ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനങ്ങളിൽ പ്രതിഷേധിച്ചു എരവിമംഗലം മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനങ്ങളിൽ പ്രതിഷേധിച്ചു എരവിമംഗലം മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. കോൺഗ്രസ്‌ മേഖല പ്രസിഡന്റ് ശ്രീ. ശശികുമാർ അധ്യക്ഷത്തവഹിച്ച പ്രതിഷേധ ധർണ്ണ കോൺഗ്രസ്‌ നേതാവ് സൈനുദ്ധീൻ എരവിമംഗലം ഉത്ഘാടനം ചെയ്തു.ഉത്ഘടന പ്രസംഗത്തിൽ ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കുന്ന തീരുമാനത്തെ നഘശിഖാന്ധം എതിർകുമെന്നും, പൊതുജനങ്ങളെ രംഗത്തിറക്കി സമരം ശക്തമാക്കുമെന്നും സൈനുദ്ധീൻ അധികാരികൾക്ക് താക്കീതുനൽകി. രാജഗോപാൽ, ഷാഫി കളത്തിൽ,വസന്ത, വിവേക്, മാനു എന്നിവർ നേതൃത്വം നൽകിയ ധർണ്ണയിൽ പ്രതീഷ്, ബക്കർ, രവികുമാർ, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. മുഹമ്മദലി സ്വാഗതവും, ശ്രീമതി. വസന്ത നന്ദിയും പറഞ്ഞു.
    1
    ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനങ്ങളിൽ പ്രതിഷേധിച്ചു എരവിമംഗലം മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി.
ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനങ്ങളിൽ പ്രതിഷേധിച്ചു എരവിമംഗലം മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി.
കോൺഗ്രസ്‌ മേഖല പ്രസിഡന്റ് ശ്രീ. ശശികുമാർ അധ്യക്ഷത്തവഹിച്ച പ്രതിഷേധ ധർണ്ണ കോൺഗ്രസ്‌ നേതാവ് സൈനുദ്ധീൻ എരവിമംഗലം ഉത്ഘാടനം ചെയ്തു.ഉത്ഘടന പ്രസംഗത്തിൽ ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കുന്ന തീരുമാനത്തെ നഘശിഖാന്ധം എതിർകുമെന്നും, പൊതുജനങ്ങളെ രംഗത്തിറക്കി സമരം ശക്തമാക്കുമെന്നും സൈനുദ്ധീൻ അധികാരികൾക്ക് താക്കീതുനൽകി.
രാജഗോപാൽ, ഷാഫി കളത്തിൽ,വസന്ത, വിവേക്, മാനു എന്നിവർ നേതൃത്വം നൽകിയ ധർണ്ണയിൽ പ്രതീഷ്, ബക്കർ, രവികുമാർ, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.
മുഹമ്മദലി സ്വാഗതവും, ശ്രീമതി. വസന്ത നന്ദിയും പറഞ്ഞു.
    user_Ramachandran
    Ramachandran
    പെരിന്തൽമണ്ണ, മലപ്പുറം, കേരളം•
    12 hrs ago
  • പുത്തൻചിറ പഞ്ചായത്ത്‌ കേരളോൽസവത്തിൻറെ സമാപന സമ്മേളനം യുവജന ക്ഷേമ കായിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒജെ ജനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിഎൻ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷക്കീല, മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടിഎസ് ഷാജു, പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിഎൻ പ്രദീപ്‌ കുമാർ, പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഹന സഞ്ചൽ, പഞ്ചായത്ത്‌ വാർഡംഗങ്ങളായ എംപി സോണി, പിസി. ബാബു, ജോബി മങ്കിടിയാൻ, വാസന്തി സുബ്രമണ്യൻ, ഗിരിജ രാധാകൃഷ്ണൻ, ജസീന ബദറുദ്ദീൻ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി മാർട്ടിൻ എന്നിവർ സംസാരിച്ചു. കേരളോൽസവം സമാപന സമ്മേളനം ഉദ്ഘാടനം.
    1
    പുത്തൻചിറ പഞ്ചായത്ത്‌ കേരളോൽസവത്തിൻറെ സമാപന സമ്മേളനം യുവജന ക്ഷേമ കായിക രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒജെ ജനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിഎൻ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തംഗം ഷക്കീല, മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടിഎസ് ഷാജു, പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിഎൻ പ്രദീപ്‌ കുമാർ, പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഹന സഞ്ചൽ, പഞ്ചായത്ത്‌ വാർഡംഗങ്ങളായ എംപി സോണി, പിസി. ബാബു, ജോബി മങ്കിടിയാൻ, വാസന്തി സുബ്രമണ്യൻ, ഗിരിജ രാധാകൃഷ്ണൻ, ജസീന ബദറുദ്ദീൻ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി മാർട്ടിൻ എന്നിവർ സംസാരിച്ചു.    കേരളോൽസവം സമാപന സമ്മേളനം ഉദ്ഘാടനം.
    user_Remesh Eledath
    Remesh Eledath
    തൃശ്ശൂർ, തൃശ്ശൂർ, കേരളം•
    15 hrs ago
  • സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം നേടിയ ഹാമിൻ അലിയെ ആദരിച്ചു തിരൂർക്കാട്: സംസ്ഥാന സ്കൂൾ കായികമേളയിലെ 4×100 മീറ്റർ റിലേ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ ഹാമിൻ അലിയെ വെൽഫെയർ പാർട്ടി തിരൂർക്കാട് ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ ടൗൺ യൂണിറ്റ് പ്രസിഡന്റ് സലീൽ ബാബു ഹാമിൻ അലിക്ക് മൊമെന്റോ നൽകി ആദരിച്ചു. യൂണിറ്റ് സെക്രട്ടറി മനാഫ് തോട്ടോളി, പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ നസീമ മദാരി, ശിഹാബ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കായികരംഗത്തെ ഹാമിൻ അലിയുടെ ഈ നേട്ടം നാടിന് അഭിമാനകരമാണ്.
    1
    സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം നേടിയ ഹാമിൻ അലിയെ ആദരിച്ചു
തിരൂർക്കാട്: സംസ്ഥാന സ്കൂൾ കായികമേളയിലെ 4×100 മീറ്റർ റിലേ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ ഹാമിൻ അലിയെ വെൽഫെയർ പാർട്ടി തിരൂർക്കാട് ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ചടങ്ങിൽ ടൗൺ യൂണിറ്റ് പ്രസിഡന്റ് സലീൽ ബാബു ഹാമിൻ അലിക്ക് മൊമെന്റോ നൽകി ആദരിച്ചു. യൂണിറ്റ് സെക്രട്ടറി മനാഫ് തോട്ടോളി, പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ നസീമ മദാരി, ശിഹാബ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കായികരംഗത്തെ ഹാമിൻ അലിയുടെ ഈ നേട്ടം നാടിന് അഭിമാനകരമാണ്.
    user_NEWS 99 KERALA
    NEWS 99 KERALA
    തിരൂർ, മലപ്പുറം, കേരളം•
    18 hrs ago
  • ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പാറ്റയുടെ രൂപം കത്തിച്ച് തളിക്കുളത്ത് വേറിട്ട ആഘോഷം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പാറ്റയുടെ രൂപം കത്തിച്ച് തളിക്കുളത്ത് വേറിട്ട ആഘോഷം. വാടാനപ്പള്ളി എസ്‌സിവി ക്ലബിന്റെ നേതൃത്വത്തിലാണ് തളിക്കുളത്ത് പരിപാടി സംഘടിപ്പിച്ചത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പാറ്റയുടെ രൂപം ഒരുക്കി കത്തിക്കുകയായിരുന്നു. ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ. ശ്രീകുമാർ, ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. ക്ലബ് അംഗങ്ങളും പ്രദേശവാസികളും പരിപാടിയുടെ ഭാഗമായി.
    1
    ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പാറ്റയുടെ രൂപം കത്തിച്ച് തളിക്കുളത്ത് വേറിട്ട ആഘോഷം

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പാറ്റയുടെ രൂപം കത്തിച്ച് തളിക്കുളത്ത് വേറിട്ട ആഘോഷം. വാടാനപ്പള്ളി എസ്‌സിവി ക്ലബിന്റെ നേതൃത്വത്തിലാണ് തളിക്കുളത്ത് പരിപാടി സംഘടിപ്പിച്ചത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പാറ്റയുടെ രൂപം ഒരുക്കി കത്തിക്കുകയായിരുന്നു. ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ. ശ്രീകുമാർ, ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. ക്ലബ് അംഗങ്ങളും പ്രദേശവാസികളും പരിപാടിയുടെ ഭാഗമായി.
    user_Jincy
    Jincy
    Thrissur, Kerala•
    20 hrs ago
  • പട്ടാമ്പി അഖിലഭാരത നാരായണീയ മഹോത്സവസമിതി പട്ടാമ്പി മേഖലയുടെ നേതൃത്വത്തിൽ സാന്ദ്രാനന്ദം ഏകാഹ നാരായണീയപാരായണമഹോത്സവം നടത്തി. പട്ടാമ്പി ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാസുദേവാമൃതം 2026 അമ്പലപ്പുഴയിൽ നടക്കുന്നതിൻ്റെ മുന്നോടിയായി സാന്ദ്രാനന്ദം ഏകാഹ നാരായണീയപാരായണമഹോത്സവം നടത്തി ക്ഷേത്രം മേൽശാന്തി സജീവൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു സമ്പൂർണ്ണ നാരായണീയപാരായണം, കീർത്തനങ്ങൾ, തിരുവാതിരക്കളി, കോലാട്ടം, എന്നീ പരിപ്പാടികൾ അവതരിച്ചു അഖില ഭാരത നാരായണീയ മഹോത്സവ സമിതി സംസ്ഥാന ജനറൽസെക്രട്ടറി എ.സി.ചെന്താമരാക്ഷൻ വാസുദേവാമൃതം 2026 നെക്കുറിച്ച് വിശദീകരിച്ചു ഒറ്റപ്പാലം ഉപജില്ല പ്രസിഡൻ്റ് പുതുമന രാവുണ്ണിക്കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി വി.പി.രവീന്ദ്രൻ, സംസ്ഥാനട്രഷറർ സുജാതതിരുവില്ലാ മല ,ഉത്തരമേഖല സെക്രട്ടറി പി.കണ്ണൻ കുട്ടി, ജില്ല സെക്രട്ടറി പി .ആർ.കൃഷ്ണൻകുട്ടി ഉപജില്ല സെക്രട്ടറി പി.കെ.മോഹൻനാസ്,ഉപജില്ല ജോയിൻറ് സെക്രട്ടറി ശുഭപട്ടാമ്പി, ഉപജില്ല വൈസ് പ്രസിഡൻ്റുമാരായ ശ്യാമളകോതയൂർ, ശങ്കരിവെങ്കിട്ടരാമൻ എന്നിവർ പങ്കെടുത്തു ഒറ്റപ്പാലം ഉപജില്ല പ്രസിഡൻ്റ് പുതുമന രാവുണ്ണി കുട്ടിയെ സംസ്ഥാന ജനറൽ സെക്രട്ടറി എ.സി.ചെന്താമരാക്ഷൻ ആദരിച്ചു നാരായണീയആചാര്യമാരേയും ആദരിച്ചു അഞ്ഞൂറോളം നാരായണീയർ പങ്കെടുത്തു നാമജപം നടത്തിക്ഷേത്ര ദർശനം നടത്തി കാര്യക്രമം സമാപിച്ചു
    4
    പട്ടാമ്പി അഖിലഭാരത നാരായണീയ മഹോത്സവസമിതി പട്ടാമ്പി മേഖലയുടെ നേതൃത്വത്തിൽ സാന്ദ്രാനന്ദം ഏകാഹ നാരായണീയപാരായണമഹോത്സവം നടത്തി.

പട്ടാമ്പി ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വാസുദേവാമൃതം 2026 അമ്പലപ്പുഴയിൽ നടക്കുന്നതിൻ്റെ മുന്നോടിയായി സാന്ദ്രാനന്ദം ഏകാഹ നാരായണീയപാരായണമഹോത്സവം നടത്തി ക്ഷേത്രം മേൽശാന്തി സജീവൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു സമ്പൂർണ്ണ നാരായണീയപാരായണം, കീർത്തനങ്ങൾ, തിരുവാതിരക്കളി, കോലാട്ടം, എന്നീ പരിപ്പാടികൾ അവതരിച്ചു അഖില ഭാരത നാരായണീയ മഹോത്സവ സമിതി സംസ്ഥാന ജനറൽസെക്രട്ടറി എ.സി.ചെന്താമരാക്ഷൻ വാസുദേവാമൃതം 2026 നെക്കുറിച്ച് വിശദീകരിച്ചു ഒറ്റപ്പാലം ഉപജില്ല പ്രസിഡൻ്റ് പുതുമന രാവുണ്ണിക്കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി വി.പി.രവീന്ദ്രൻ, സംസ്ഥാനട്രഷറർ സുജാതതിരുവില്ലാ മല ,ഉത്തരമേഖല സെക്രട്ടറി പി.കണ്ണൻ കുട്ടി, ജില്ല സെക്രട്ടറി പി .ആർ.കൃഷ്ണൻകുട്ടി ഉപജില്ല സെക്രട്ടറി പി.കെ.മോഹൻനാസ്,ഉപജില്ല ജോയിൻറ് സെക്രട്ടറി ശുഭപട്ടാമ്പി, ഉപജില്ല വൈസ് പ്രസിഡൻ്റുമാരായ ശ്യാമളകോതയൂർ, ശങ്കരിവെങ്കിട്ടരാമൻ എന്നിവർ പങ്കെടുത്തു
ഒറ്റപ്പാലം ഉപജില്ല പ്രസിഡൻ്റ് പുതുമന രാവുണ്ണി കുട്ടിയെ സംസ്ഥാന ജനറൽ സെക്രട്ടറി എ.സി.ചെന്താമരാക്ഷൻ ആദരിച്ചു
നാരായണീയആചാര്യമാരേയും ആദരിച്ചു അഞ്ഞൂറോളം നാരായണീയർ പങ്കെടുത്തു നാമജപം നടത്തിക്ഷേത്ര ദർശനം നടത്തി കാര്യക്രമം സമാപിച്ചു
    user_REPORTER
    REPORTER
    Local News Reporter പട്ടാമ്പി, പാലക്കാട്, കേരളം•
    17 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.