Shuru
Apke Nagar Ki App…
തൊടുപുഴ നഗരസഭ കൗൺസിൽ യോഗത്തിൽ വൻ ബഹളം
তুজির বিষাস
തൊടുപുഴ നഗരസഭ കൗൺസിൽ യോഗത്തിൽ വൻ ബഹളം
More news from Thodupuzha and nearby areas
- തൊടുപുഴ പുഴയോരം ബൈപ്പാസിൽ തണൽ മരങ്ങൾ വച്ചുപിടിപ്പിച്ച് ജേസിഐ തൊടുപുഴ ഗ്രാൻഡ്1
- സമൂഹത്തിന് മാതൃകയായി ജെസിഐ തൊടുപുഴ ഗ്രാൻഡ്.1
- തൊടുപുഴ നഗരസഭ കൗൺസിൽ യോഗത്തിൽ വൻ ബഹളം1
- തെരുവിൽ പാട്ടുപാടി ജീവിക്കുന്ന അന്ധമായ ഷൈമോൻ ഈരാറ്റുപേട്ടക്ക് കരുതലായി മ്യൂസിക് ബോക്സ് തൊടുപുഴ ടൗണിൽ വച്ച് നേരിട്ട് നൽകി കണ്ണുകാണാൻ വയ്യാത്ത തെരുവിൽ പാടി ജീവിക്കുന്ന ഷൈന്നു ഈരാറ്റുപേട്ട യിൽ ഉള്ള ആളാണ് ഭാര്യയും കണ്ണ് കാണാൻ വയ്യാത്തത് ആണ് ഒരു മകൾ 10 ൽ പഠിക്കുന്നു. ഇയാൾ പാട്ടു പാടാൻ ഉപയോഗിച്ച് കൊണ്ടിരുന്ന ബോക്സ് നശിച്ചു പോയി ഇയാൾക്ക് ഇപ്പോൾ ജീവിക്കാൻ മാർഗം ഇല്ല ഒരു ബോക്സ് നൽകണം എന്നാണ് ആവശ്യപ്പെട്ടത് പ്രകാരം ആണ് ബോക്സ് നൽകിയത്.കുടുംബത്തിന് വേണ്ടി ജീവിക്കാൻ ആഗ്രഹിക്കുന്ന തോൽക്കാൻ മനസില്ലാത്ത വെറുതെ ആരുടെ മുന്നിലും കൈനീട്ടൻ ആഗ്രഹിക്കാത്ത മനസിനോട് സ്നേഹം തോന്നിയാണ് ഷൈമോനെ സഹായിക്കാൻ സുജാത മുന്നിട്ടിറങ്ങിയത് . ബിബിഷ് ചെങ്ങളത്തിന്റ കട്ട സപ്പോർട്ട് കൊണ്ടാണ് ഇങ്ങനെ ഒരു . മ്യൂസിക് ബോക്സ് കൈമാറാൻ സാധിച്ചത്..സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി സുജാത ബോക്സ് കൈമാറി ബോക്സിലെ ആദ്യ ഗാനം ബിബിഷ് ചെങ്ങളം ഷൈമോൻ ഷോബിൻ ശോഭരാജ് എന്നിവർ ആലപിച്ച ചടങ്ങിൽ . DD മച്ചാൻ ഡയറക്ടർ ദിലീപ് പൂവത്തിങ്കൽ സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ ബിബിഷ് ചെങ്ങളം ഷോബിൻ ശോഭരാജ് മഞ്ജു സജി സുനില ബൈജു അനിത മനു അനന്തകൃഷ്ണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഇതിനു വേണ്ട സഹായങ്ങൾ ചെയ്തു തന്ന പ്രിയപ്പെട്ട കുട്ടുകർക്കു സുജാത നന്ദിയും സ്നേഹവും ചടങ്ങിൽ അറിയിച്ചു.കുടുംബത്തിന് വേണ്ടി ജീവിക്കാൻ ആഗ്രഹിക്കുന്ന തോൽക്കാൻ മനസില്ലാത്ത വെറുതെ ആരുടെ മുന്നിലും കൈനീട്ടൻ ആഗ്രഹിക്കാത്ത മനസിനോട് സ്നേഹം തോന്നിയാണ് ഷൈമോനെ സഹായിക്കാൻ സുജാത മുന്നിട്ടിറങ്ങിയത് . ബിബിഷ് ചെങ്ങളത്തിന്റ കട്ട സപ്പോർട്ട് കൊണ്ടാണ് ഇങ്ങനെ ഒരു . മ്യൂസിക് ബോക്സ് കൈമാറാൻ സാധിച്ചത്..സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി സുജാത ബോക്സ് കൈമാറി ബോക്സിലെ ആദ്യ ഗാനം ബിബിഷ് ചെങ്ങളം ഷൈമോൻ ഷോബിൻ ശോഭരാജ് എന്നിവർ ആലപിച്ച ചടങ്ങിൽ . DD മച്ചാൻ ഡയറക്ടർ ദിലീപ് പൂവത്തിങ്കൽ സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ ബിബിഷ് ചെങ്ങളം ഷോബിൻ ശോഭരാജ് മഞ്ജു സജി സുനില ബൈജു അനിത മനു അനന്തകൃഷ്ണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഇതിനു വേണ്ട സഹായങ്ങൾ ചെയ്തു തന്ന പ്രിയപ്പെട്ട കുട്ടുകർക്കു സുജാത നന്ദിയും സ്നേഹവും ചടങ്ങിൽ അറിയിച്ചു1