logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പട്ടികജാതി പ്രത്യേക ഗ്രാമസഭ നടത്തി. കടമ്പഴിപ്പുറം : കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ 2026-27 വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ മുന്നോടിയായി പട്ടിക ജാതി വിഭാഗത്തിൽ പെട്ടവരുടെ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. വൈസ് പ്രസിഡൻ്റ് സി കൃഷ്ണൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ കെ ശ്രീലത, കെ ഗിരിജ ആസൂത്രണ സമിതി അംഗം എൻ കെ സതീഷ്, ഗ്രാമപഞ്ചായത്തംഗം സി. രാജൻ എന്നിവർ സംസാരിച്ചു. മറ്റ് ഭരണസമിതി അംഗങ്ങളും പങ്കെടുത്തു. പട്ടിക ജാതി പട്ടിക വർഗ മേഖലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ സാധ്യതകൾ എന്ന വിഷയത്തിൽ കിലയിലെ സീനിയർ ഫാക്കൽറ്റി ഡോക്ടർ രാജേഷ് ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ഗ്രൂപ്പ് ചർച്ചയും വിശദീകരണവും നടന്നു. 16-ാം വാർഡ് മെമ്പർ പി. കെ മധുസൂദനൻ നന്ദി രേഖപ്പെടുത്തി

2 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
2 hrs ago
eb98e03a-3dd1-4c3c-8564-580acc5ea2ff

More news from കേരളം and nearby areas
  • മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.
    1
    മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    20 hrs ago
  • 10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.
    1
    10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी
केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.
    user_Pravesh upadhyay
    Pravesh upadhyay
    Idukki, Kerala•
    23 hrs ago
  • കാരാകുറുശ്ശി പഞ്ചായത്ത്‌ വികസന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു
    1
    കാരാകുറുശ്ശി പഞ്ചായത്ത്‌ വികസന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    21 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.