ബി.വി പി സ്കൂൾ കലോത്സവം ആരോഹൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ ഉദ്ഘാടനം ചെയ്തു ബി.വി.പി സ്കൂൾ കലോത്സവം ആരോഹൻ തുടങ്ങി തൃശ്ശൂർ, അടാട്ട് ബി.വി.പി സീനിയർ സെക്കൻ്ററി സ്കൂൾ കലോത്സവം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ ഉദ്ഘാടനം ചെയ്തു. കലയെന്നത് കേവലം മത്സരമോ ജയ പരാജയങ്ങളോ അല്ലെന്നും വർണ്ണങ്ങളുടെയും ഈണങ്ങളുടെയും സർഗാത്മകതയുടെ ആവിഷ്കാരമാണ് കലോത്സവങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. തോൽവികളിൽ നിരാശരാകാതെ വിജയങ്ങളിൽ അഹങ്കരിക്കാതെ കലയെ സ്നേഹിക്കാനും ആസ്വദിക്കാനും നമുക്ക് കഴിയണം, ...സീനിയർ പ്രിൻസിപ്പൽ സുമ അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു.രശ്മി മേനോൻ, വൈസ് പ്രിൻസിപ്പൽ, സുഭാഷ് ചന്ദ്ര ബോസ് ട്രസ്റ്റി,, മനോജ് കെ.വി, പ്രിൻസിപ്പൽ, അനൂപ് എം, പി.ടി.എ പ്രസിഡൻ്റ്, നീതു പി.എൻ, കെ.പി ജോസ്.അരവിന്ദാക്ഷൻ പി.വി ട്രസ്റ്റി,.ശുഭ, സുഭാഷ്, ഹരീഷ് പി.വി സുവ്യ സുനിത്, മുരളി അടാട്ട് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
ബി.വി പി സ്കൂൾ കലോത്സവം ആരോഹൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ ഉദ്ഘാടനം ചെയ്തു ബി.വി.പി സ്കൂൾ കലോത്സവം ആരോഹൻ തുടങ്ങി തൃശ്ശൂർ, അടാട്ട് ബി.വി.പി സീനിയർ സെക്കൻ്ററി സ്കൂൾ കലോത്സവം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ ഉദ്ഘാടനം ചെയ്തു. കലയെന്നത് കേവലം മത്സരമോ ജയ പരാജയങ്ങളോ അല്ലെന്നും വർണ്ണങ്ങളുടെയും ഈണങ്ങളുടെയും സർഗാത്മകതയുടെ ആവിഷ്കാരമാണ് കലോത്സവങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. തോൽവികളിൽ നിരാശരാകാതെ വിജയങ്ങളിൽ അഹങ്കരിക്കാതെ കലയെ സ്നേഹിക്കാനും ആസ്വദിക്കാനും നമുക്ക് കഴിയണം, ...സീനിയർ പ്രിൻസിപ്പൽ സുമ അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു.രശ്മി മേനോൻ, വൈസ് പ്രിൻസിപ്പൽ, സുഭാഷ് ചന്ദ്ര ബോസ് ട്രസ്റ്റി,, മനോജ് കെ.വി, പ്രിൻസിപ്പൽ, അനൂപ് എം, പി.ടി.എ പ്രസിഡൻ്റ്, നീതു പി.എൻ, കെ.പി ജോസ്.അരവിന്ദാക്ഷൻ പി.വി ട്രസ്റ്റി,.ശുഭ, സുഭാഷ്, ഹരീഷ് പി.വി സുവ്യ സുനിത്, മുരളി അടാട്ട് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
- പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പരസ്യങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ കർശന നടപടികളുമായി കട്ടപ്പന നഗരസഭ. ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്ന് കട്ടപ്പന നഗരസഭസെക്രട്ടറി അജി കെ തോമസ് പറഞ്ഞു പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പരസ്യങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ കർശന നടപടികളുമായി കട്ടപ്പന നഗരസഭ. ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്ന് കട്ടപ്പന നഗരസഭസെക്രട്ടറി അജി കെ തോമസ് പറഞ്ഞു1
- വണ്ടിപ്പെരിയാറിൽ 123 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി; 16,500 രൂപ പിഴ ചുമത്തി പീരുമേട് : വണ്ടി പെരിയാർ ടൗണിൽ ജില്ലാതല സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 123 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ടൗണിലെ ജയാ സ്റ്റോർസ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ഇവ കണ്ടെടുത്തത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് ആകെ 16,500 രൂപ പിഴ ചുമത്തി. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻതോതിൽ എത്തുന്നതുമൂലം പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. വെള്ളയ്യൻ, പഞ്ചായത്ത് ജീവനക്കാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.2
- കാട്ടാന റോഡിലിറങ്ങി; ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മലപ്പുറം: വഴിക്കടവ് തേൻപാറയ്ക്ക് സമീപം റോഡിന്റെ മധ്യത്തിൽ കാട്ടാന നിലയുറപ്പിച്ചത് യാത്രക്കാരെ ഭീതിയിലാക്കി. ആനയെ കണ്ട് ബൈക്ക് നിർത്തിയ യാത്രക്കാർക്ക് നേരെ ആന പാഞ്ഞടുത്തതോടെ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപ്പെട്ടു. ആന ബൈക്കിനടുത്തെത്തി പരിശോധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നിരവധി വാഹനങ്ങൾ എത്തിയതോടെ ചുരംപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങി. ഏകദേശം 15 മിനിറ്റിന് ശേഷം ആന വനത്തിലേക്ക് മടങ്ങിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൃത്യസമയത്ത് യാത്രക്കാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.1
- അട്ടപ്പാടി കൂക്കമ്പാളയം ജി യു പി സ്കൂളിൽ കളി സ്ഥലമില്ല. കായിക മത്സരങ്ങൾ നടക്കുന്നത് ഭവാനിപ്പുഴയുടെ പുറമ്പോക്കിൽ. അട്ടപ്പാടി കൂക്കമ്പാളയം ജി യു പി സ്കൂളിൽ കളി സ്ഥലമില്ല. കായിക മത്സരങ്ങൾ നടക്കുന്നത് ഭവാനിപ്പുഴയുടെ പുറമ്പോക്കിൽ. സ്കൂൾ ആരംഭിച്ച കാലം മുതൽ ഇതുവരെയും സ്കൂളിന് കളിസ്ഥലം ലഭിച്ചിട്ടില്ല. കാലങ്ങളായി പുഴ പുറമ്പോക്കിൽ തന്നെയാണ് കായിക മത്സരങ്ങൾ നടത്തിവരുന്നത്. ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് കൂക്കമ്പാളയം ജി യു പി സ്കൂൾ. കാലങ്ങളായി നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഇല്ല എന്നാണ് സ്കൂൾ അധികൃതരും കുട്ടികളും പറയുന്നത്.3
- ഒടുവിൽ നാട്ടുകാർക്ക് ആശ്വാസം,ശല്യക്കാരനായ മോഴയാനയ കാടു കയറ്റി വനപാലകർ. നിലമ്പൂർ മൂലേപ്പാടത്തെ ശല്യക്കാരനായ മോഴയാനയ കാടു കയറ്റി വനപാലകർ. അകമ്പാടം, എടക്കോട് വനം സ്റ്റേഷനിലെ വനപാലകരും. പ്രൈമറി റെസ്പോൺസ് ടീം പ്രി ആർ.റ്റി) അംഗങ്ങൾ വനപാലകർ എന്നിവർ മൂന്നര മണിക്കൂറോളം അതിസാഹസികമായി നടത്തിയ ശ്രമത്തിലാണ് ശല്യക്കാരനായമോഴയാനെയാണ് മൂവായിരം ഉൾവനത്തിലേക്ക് കയറ്റിവിട്ടത്. വനത്തിനുള്ളിലൂടെ കിലോമീറ്ററുകളോളം ഓടിച്ചാണ് ഉൾ വനത്തിലേക്ക് കയറ്റിയത്. പെരുവമ്പാടം മലോടിഭാഗത്ത് വെച്ച് ഇന്ന് രാവിലെ 8.30 തോടെയാണ് ദൗത്യസംഘം കാട്ടാനയെ കണ്ടുമുട്ടിയത് പിന്നീട് ജീവൻ പോലും പണയം വെച്ച് വനപാലക സംഘം നടത്തിയ ശ്രമത്തിലാണ് മോഴയാനകാടുകയറിയത്. പടക്കം പൊട്ടിച്ചും റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടി വെച്ചും അതിസാഹസികമായി നടത്തിയ ശ്രമമാണ് ഫലം കണ്ടത്. മൂലേപ്പാടം - പെരുവമ്പാടം നിവാസികളെ മാസങ്ങളായി ആശങ്കയുടെ മുൾമുനയിൽ നിറുത്തിയ മോഴയാനെയാണ് ഒടുവിൽ കാടു കയറ്റിയത് നാളെയും ദൗത്യസംഘം തിരിച്ചിൽ തുടരും. മേഖലയിലെ ജനങ്ങൾ താൽക്കാലിക ആശ്വാസത്തിലായി. കഴിഞ്ഞ 3 ദിവസമായി വനപാലകർ രാപകൽ വിത്യാസമില്ലാതെ തുടർന്ന ദൗത്യമാണ് ഇന്ന് വിജയം കണ്ടത്.1
- *മൊബൈൽ മുതൽ ബൈക്ക് വരെ മോഷണം; നിരവധി കേസുകളിലെ പ്രതി പിടിയിൽ* 16-09-2026 തൃശൂർ സ്വദേശി അഞ്ജലിൻ പ്രിൻസ് (26 )നെ യാണ് ഫറോക് പോലീസ് പിടികൂടിയത് *മൊബൈൽ മുതൽ ബൈക്ക് വരെ മോഷണം; നിരവധി കേസുകളിലെ പ്രതി പിടിയിൽ* 16-09-2026 തൃശൂർ സ്വദേശി അഞ്ജലിൻ പ്രിൻസ് (26 )നെ യാണ് ഫറോക് പോലീസ് പിടികൂടിയത് ഫാറൂഖ് കോളേജിലെ സൂപ്പർ മാർക്കറ്റിൽ നിന്നും മൊബൈൽ മോഷ്ടച്ച കേസിലാണ് ഫറോക് പോലീസിന്റെ പിടിയിലാകുന്നത് മോഷണത്തിന്റ സിസിടിവി ദൃശ്യങ്ങളും, മോഷണത്തിനായി ബൈക്കിൽ വരുന്നതിന്റെയും നിരവധി സിസിടിവി ഫുട്ടേജുകൾ പരിശോദിച്ചതിലൂടെയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത് കഴിഞ്ഞ ഒരാഴ്ചയായി പ്രതി മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട്, ഫറോക്, രാമനാട്ടുകര ടൗണുകളിൽ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു അതിനിടയിലാണ് ഫറോക് പോലീസ് പിടിക്കൂടുന്നത് തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുപ്രസിദ്ധ മോഷ്ട്ടാവാണെന്നും നിരവധി കേസുകളുണ്ടെന്നും പോലീസ് തിരിച്ചറിഞ്ഞു ഷോപ്പുകളിൽ കയറി നിമിഷ നേരം കൊണ്ട് മൊബൈൽ മോഷണം നടത്തും ശേഷം മുന്നിൽ കാണുന്ന ബൈക്ക് മോഷ്ടിച്ചു ബാഗ്ലൂരിലേക്ക് കടന്നുകളയും യാത്രക്കിടയിൽ open വൈ ഫൈ ഉപയോഗിച്ച് മോഷ്ടിച്ച മൊബൈലിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തി തിരൂരിലെ മാർക്കറ്റിൽ വിൽപ്പന നടത്തും ലഭിക്കുന്ന പണം യാത്രയ്ക്കും നൈറ്റ് പാർട്ടികളിളുമായി ചലവഴിക്കും സമാന രീതിയിൽ കളവു നടത്തിയതിൽ വയനാട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ പതിനഞ്ചോളം കേസുകളുണ്ട് പ്രതിയെ കോടതിയിൽ ഹാജറാക്കി1
- കാട്ടാന റോഡിലിറങ്ങി; ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മലപ്പുറം: വഴിക്കടവ് തേൻപാറയ്ക്ക് സമീപം റോഡിന്റെ മധ്യത്തിൽ കാട്ടാന നിലയുറപ്പിച്ചത് യാത്രക്കാരെ ഭീതിയിലാക്കി. കാട്ടാന റോഡിലിറങ്ങി; ബൈക്ക് യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മലപ്പുറം: വഴിക്കടവ് തേൻപാറയ്ക്ക് സമീപം റോഡിന്റെ മധ്യത്തിൽ കാട്ടാന നിലയുറപ്പിച്ചത് യാത്രക്കാരെ ഭീതിയിലാക്കി. ആനയെ കണ്ട് ബൈക്ക് നിർത്തിയ യാത്രക്കാർക്ക് നേരെ ആന പാഞ്ഞടുത്തതോടെ ബൈക്ക് ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപ്പെട്ടു. ആന ബൈക്കിനടുത്തെത്തി പരിശോധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നിരവധി വാഹനങ്ങൾ എത്തിയതോടെ ചുരംപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങി. ഏകദേശം 15 മിനിറ്റിന് ശേഷം ആന വനത്തിലേക്ക് മടങ്ങിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൃത്യസമയത്ത് യാത്രക്കാർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.1
- ഇൻസ്റ്റഗ്രാം താരം 'അമ്പിളി' സേലത്തുനിന്ന് വടക്കാഞ്ചേരി പോലീസിന്റെ പിടിയിൽ; കുടുങ്ങിയത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സമൂഹമാധ്യമങ്ങളിൽ സദാചാരവും പ്രണയവും പറഞ്ഞ് ശ്രദ്ധേയനായ കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വീട്ടിൽ വിഘ്നേഷ് കൃഷ്ണയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ അമ്പിളി എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് പിടിയിലായത്. സംഭവം പുറത്തറിയുകയും ഇരയായ പെൺകുട്ടി ധൈര്യപൂർവ്വം പരാതി നൽകുകയും ചെയ്തതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. മുൻപും പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി വഞ്ചിച്ച ചരിത്രമുള്ള പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് വടക്കാഞ്ചേരി സി ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സേലത്തെത്തി അതീവ രഹസ്യമായി നീങ്ങി പ്രതിയെ വലയിലാക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ എത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.1
- പീരുമേട്ടില്‍ കുട്ട ബലാല്‍സംഗ പരാതി പീരുമേട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍ വ്യവസായവകുപ്പില്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആയ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യന്‍ തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത് ഇരയെ ബലാത്സംഗത്തിന് വിധേയക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് പരാതി 2022 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ജിയോ സെബാസ്റ്റ്യന്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഇര പോലീസില്‍ പരാതി നല്‍കിയത്. പീരുമേട്ടില്‍ കുട്ട ബലാല്‍സംഗ പരാതി പീരുമേട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍ വ്യവസായവകുപ്പില്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആയ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യന്‍ തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത് ഇരയെ ബലാത്സംഗത്തിന് വിധേയക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് പരാതി 2022 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് ജിയോ സെബാസ്റ്റ്യന്‍ പങ്കുവെച്ചതിന് പിന്നാലെയാണ് ഇര പോലീസില്‍ പരാതി നല്‍കിയത്.3