Shuru
Apke Nagar Ki App…
പാലിയേറ്റീവ് അംഗങ്ങൾക്കായി കാഞ്ഞിരപ്പുഴ ഡാമിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. കോങ്ങാട് :എഴക്കാട് തിരു കുന്നപ്പുള്ളിക്കാവ് ഒളപ്പമണ്ണ ഭഗവതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുണ്ടൂർ,കോങ്ങാട് പഞ്ചായത്തുകളിലെ പാലിയേറ്റീവ് അംഗങ്ങൾക്കായി കാഞ്ഞിരപ്പുഴ ഡാമിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിച്ചു. കുന്നപ്പുള്ളിക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാമദാസ്, കോങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂര്യ എന്നിവർ വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് നടത്തി. ട്രസ്റ്റ് കൺവീനർ പ്രദീപ് അധ്യക്ഷനായി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.സി.വേണുഗോപാൽ,അജിത്ത്, ശിവദാസ്,അശോക് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സിസിമോൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.
പാലക്കാടൻ വാർത്തകൾ.

More news from കേരളം and nearby areas
- പാലക്കാട് അട്ടപ്പാടി ചുരത്തിൽ കാട്ടാനക്കൂട്ടം. ഇന്ന് വൈകുന്നേരം ആണ് ആനമൂളി പ്രദേശത്ത് കാട്ടാനകൾ റോഡിലേക്ക് ഇറങ്ങിയത്. നാല് വലിയ ആനകളും ഒരു കുട്ടിയാനയുമാണ് ഉണ്ടായിരുന്നത്. ആനകൾ ഏറെനേരം റോഡിൽ നിലയുറപ്പിച്ചു. ഇതോടെ ഇതിലൂടെയുള്ള വാഹന യാത്രക്കാർ ഭീതിയിലായി. അല്പസമയത്തിനുശേഷം കാട്ടാനകൾ കാടുകയറി. ആനകൾ ഇറങ്ങിയതിനെത്തുടർന്ന് ചുരത്തിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ആനകൾ കാടുകയറിയെങ്കിലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.1
- പാലക്കാട് കാടാങ്കോട് മേൽപ്പാലത്തിന്റെ ഗർഡറിൽ നിന്നും ചാടുമെന്ന് യുവാവിൻ്റെ ഭീഷണി. ഇന്ന് ഉച്ചയോടെയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള ആളാണെന്നാണ് നിഗമനം. ഗാർഡറിൽ നിന്ന് ചാടുമെന്ന് പറഞ്ഞ് ഏറെ പരിഭ്രാന്തി പറത്തിയ ഇയാളെ അഗ്നിശമനസേന അനുനയിപ്പിച്ച് ആണ് താഴെയിറക്കിയത്.3