logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഫുട്ബോൾ കിരീടം അലനല്ലൂരിന്- പാലക്കാട്: അലനല്ലൂർകൃഷ്ണ സ്കൂളിന് ഈ സീസണിലെ രണ്ടാം ഫുട്ബോൾ കിരീടം. അലനല്ലൂർ ഗവൺമെൻറ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച്നടന്ന എൽ. പി സ്കൂൾ ഫുട്ബോൾ മത്സരത്തി ലാണ് ചാമ്പ്യന്മാരായത്. അത്‌ലറ്റിക്കോ സ്പോർട്സ് അക്കാദമി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷമുള്ള ടീമിൻറെ കഠിനാധ്വാനവും മികച്ച കളി ശൈലിയുമാണ് തുടർച്ചയായ രണ്ടാം ഫുട്ബോൾ കിരീടത്തിൽ മുത്തമിടാൻ ടീം കൃഷ്ണയ്ക്ക് സാധിച്ചത്. വാശിയേറിയ മത്സരത്തിൽ ഒന്നാം പകുതിയുടെ അവസാനനിമിഷം അനുവിന്ത് തൊടുത്തുവിട്ട ലോങ്ങ് ഷോട്ട് ഗോൾ വലയിലേക്ക് ഊഴ്ന്നിറങ്ങിയതോടെ 1-0 ന് കൃഷ്ണ സ്കൂൾ മുന്നിലെത്തി. കരുത്തുറ്റ കയ്യും മെയ്യുമായി ഗോൾകീപ്പർ അബ്ദുൾ നാഫി ഗോൾ വലയ്ക്കു കാവൽ നിന്നതോടെ എ എം എൽ പി സ്കൂൾ അലനല്ലൂരിന്റെ കളിക്കാർക്ക് നിരാശയായിരുന്നു ഫലം. കളിയിലെ മികച്ച ഗോൾകീപ്പർ ആയതും അബ്ദുൾ നാഫി തന്നെ. അലനല്ലൂരിന്റെ ഫുട്ബാൾ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന പ്രകടനം കാഴ്ചവെച്ച ടീമിനെ സ്കൂൾ പിടിഎ കമ്മിറ്റി അഭിനന്ദിച്ചു.

15 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
15 hrs ago
c803cfbb-6eec-49da-926d-549754da9542

More news from കേരളം and nearby areas
  • മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.
    1
    മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    10 hrs ago
  • 10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.
    1
    10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी
केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.
    user_Pravesh upadhyay
    Pravesh upadhyay
    Idukki, Kerala•
    13 hrs ago
  • കാരാകുറുശ്ശി പഞ്ചായത്ത്‌ വികസന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു
    1
    കാരാകുറുശ്ശി പഞ്ചായത്ത്‌ വികസന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    10 hrs ago
  • വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായി മുന്നേറുമെന്ന് വിഡി സതീശൻ കേരളത്തിൽ വൻ ഭൂരിപക്ഷമാണ് നിൽക്കുന്ന എല്ലാ സ്ഥാനാർത്ഥിക്കും ലഭിക്കുമെന്നും സതീശൻ പറഞ്ഞു മണ്ണാർക്കാട് റെക്കോർഡ് ഭൂരിപക്ഷം ഉറപ്പല്ലേ..? നിങ്ങൾ ഏറ്റില്ലേ..? എനിക്ക് ഉറപ്പ് താ..ഇത് പഴയ UDF അല്ല..100 സീറ്റ് നേടും..പാലക്കാട് ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നും മണ്ണാർക്കാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
    1
    വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായി മുന്നേറുമെന്ന് വിഡി സതീശൻ കേരളത്തിൽ വൻ ഭൂരിപക്ഷമാണ് നിൽക്കുന്ന എല്ലാ സ്ഥാനാർത്ഥിക്കും ലഭിക്കുമെന്നും സതീശൻ പറഞ്ഞു മണ്ണാർക്കാട് റെക്കോർഡ് ഭൂരിപക്ഷം ഉറപ്പല്ലേ..? നിങ്ങൾ ഏറ്റില്ലേ..? എനിക്ക് ഉറപ്പ് താ..ഇത് പഴയ UDF അല്ല..100 സീറ്റ് നേടും..പാലക്കാട് ഇനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്നും മണ്ണാർക്കാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    23 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.