logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

Web series watch now on shuru app

5 hrs ago
user_Test reporter
Test reporter
ലക്ഷദ്വീപ്, ലക്ഷദ്വീപ്•
5 hrs ago

Web series watch now on shuru app

More news from കേരളം and nearby areas
  • 101 ഒന്നാമത് വാവുബലി എക്സിബിഷൻ ആരംഭിച്ചു. കന്യാകുമാരി ജില്ലയിൽ ഏറെ പ്രശസ്തമായ എക്സിബിഷൻ ആണ് . കന്യാകുമാരി: കന്യാകുമാരി ജില്ലയിൽ കുഴുത്തുറയ്ക്ക് സമീപം വർഷങ്ങളായി നടന്നു വരുന്ന ഒരു പ്രാദേശിക ഉൽസവത്തിന്റെ ഭാഗമായി നടത്തുന്ന വാവുബലി ചന്ത ആരംഭിച്ചു. വാവുബലി ബലിതർപ്പണത്തിനു വേണ്ടി ഉള്ള എല്ലാ ഒരുക്കങ്ങളും കുഴുത്തുറ നദിയ്ക് സമീപം ഏറെ വർഷങ്ങളായി അരങ്ങേറാറുണ്ട്. നിരവധി പേർ ഇവിടെ ബലി തർപ്പണ ചടങ്ങുകളിലേക് എത്തിചേരാറുണ്ട്. വാവു ബലി ചന്തയിൽ നിരവധി സസ്യ ഇനങ്ങൾ നമുക് മേടിക്കാൻ സാധിക്കും. പ്രവേശന നിരക്കായി 20 രൂപയാണ് മുൻസിപ്പാലിറ്റി ഈടാക്കുന്നത്. കുട്ടികൾക്കു വേണ്ടി നിരവധി വിനോദ റൈഡുകളും, കല, കായിക പരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്.
    1
    101 ഒന്നാമത് വാവുബലി എക്സിബിഷൻ ആരംഭിച്ചു. കന്യാകുമാരി ജില്ലയിൽ ഏറെ പ്രശസ്തമായ എക്സിബിഷൻ ആണ് .
കന്യാകുമാരി: കന്യാകുമാരി ജില്ലയിൽ കുഴുത്തുറയ്ക്ക് സമീപം വർഷങ്ങളായി നടന്നു വരുന്ന ഒരു പ്രാദേശിക ഉൽസവത്തിന്റെ ഭാഗമായി നടത്തുന്ന വാവുബലി ചന്ത ആരംഭിച്ചു. വാവുബലി ബലിതർപ്പണത്തിനു വേണ്ടി ഉള്ള എല്ലാ ഒരുക്കങ്ങളും കുഴുത്തുറ നദിയ്ക് സമീപം ഏറെ വർഷങ്ങളായി അരങ്ങേറാറുണ്ട്. നിരവധി പേർ ഇവിടെ ബലി തർപ്പണ ചടങ്ങുകളിലേക് എത്തിചേരാറുണ്ട്. വാവു ബലി ചന്തയിൽ നിരവധി സസ്യ ഇനങ്ങൾ നമുക് മേടിക്കാൻ സാധിക്കും. പ്രവേശന നിരക്കായി 20 രൂപയാണ് മുൻസിപ്പാലിറ്റി ഈടാക്കുന്നത്. കുട്ടികൾക്കു വേണ്ടി നിരവധി വിനോദ റൈഡുകളും, കല, കായിക പരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്.
    user_Harikrishnan U
    Harikrishnan U
    Local News Reporter തിരുവനന്തപുരം, തിരുവനന്തപുരം, കേരളം•
    12 hrs ago
  • തമിഴ്‌നാട്ടിലേക്ക്‌ വെള്ളം കൊണ്ടുപോവുന്ന കനാലിന്റെ ഇരുമ്പ്‌ഗ്രില്‍ തുറന്നില്ല; വെള്ളം കവിഞ്ഞൊഴുകി മണ്‍തിട്ട തകര്‍ന്നു തമിഴ്‌നാട്ടിലേക്ക്‌ വെള്ളം കൊണ്ടുപോകുന്ന കനാലില്‍ ചപ്പുചവറുകള്‍ പതിക്കതിരിക്കാന്‍ സ്‌ഥാപിച്ചിരുന്ന ഇരുമ്പ്‌ ഗ്രില്‍ (ഷട്ടര്‍) തമിഴ്‌നാട്‌ തുറന്ന്‌ വയ്‌ക്കാതിരുന്നതുമൂലം വെളളം കവിഞ്ഞൊഴുകി മണ്‍തിട്ട തകരുകയും മാലിന്യങ്ങള്‍ കനാലിലേക്ക്‌ പതിക്കുകയും ചെയ്‌തു.കുമളി ടൗണിലും സമീപപ്രദേശത്തു നിന്നും കൊളുത്തു പാലം തോട്ടിലുടെയും ഒഴുകിയെത്തുന്ന മഴ വെള്ളം ആനവച്ചാല്‍ വഴി തേക്കടി ഷട്ടറിന്‌ സമീമുള്ള ചെക്കു ഡാമില്‍ പതിച്ച്‌ അവിടെ സ്‌ഥാപിച്ചിട്ടുള്ള ഇരുമ്പു ഗ്രില്‍ വഴിയാണ്‌ കനാലിലേക്ക്‌ ഒഴുകിയിരുന്ന ചപ്പ്‌ ചവറുകള്‍ ഗ്രില്ലില്‍ തടഞ്ഞിരിക്കുന്നത്‌. കാലവര്‍ഷം കഴിയുന്നമുറയ്‌ക്ക് തമിഴ്‌നാട്‌ നീക്കം ചെയ്യുകയാണ്‌ പതിവ്‌. എന്നാല്‍ കഴിഞ്ഞദിവസം അപ്രതിക്ഷിതമായി പെയ്‌ത മഴയില്‍ തോട്ടില്‍ നീരൊഴുക്ക്‌ ശക്‌തമായെങ്കിലും ചെക്ക്‌ഡാമിന്റ ഷട്ടര്‍ തുറന്നിരുന്നില്ല. ഇതാണ്‌ മണ്‍തിട്ട ഇടിയാന്‍ കാരണമായത്‌.
    1
    തമിഴ്‌നാട്ടിലേക്ക്‌ വെള്ളം കൊണ്ടുപോവുന്ന കനാലിന്റെ ഇരുമ്പ്‌ഗ്രില്‍ തുറന്നില്ല; വെള്ളം കവിഞ്ഞൊഴുകി മണ്‍തിട്ട തകര്‍ന്നു
തമിഴ്‌നാട്ടിലേക്ക്‌ വെള്ളം കൊണ്ടുപോകുന്ന കനാലില്‍ ചപ്പുചവറുകള്‍ പതിക്കതിരിക്കാന്‍ സ്‌ഥാപിച്ചിരുന്ന ഇരുമ്പ്‌ ഗ്രില്‍ (ഷട്ടര്‍) തമിഴ്‌നാട്‌ തുറന്ന്‌ വയ്‌ക്കാതിരുന്നതുമൂലം വെളളം കവിഞ്ഞൊഴുകി മണ്‍തിട്ട തകരുകയും മാലിന്യങ്ങള്‍ കനാലിലേക്ക്‌ പതിക്കുകയും ചെയ്‌തു.കുമളി ടൗണിലും സമീപപ്രദേശത്തു നിന്നും കൊളുത്തു പാലം തോട്ടിലുടെയും ഒഴുകിയെത്തുന്ന മഴ വെള്ളം ആനവച്ചാല്‍ വഴി തേക്കടി ഷട്ടറിന്‌ സമീമുള്ള ചെക്കു ഡാമില്‍ പതിച്ച്‌ അവിടെ സ്‌ഥാപിച്ചിട്ടുള്ള ഇരുമ്പു ഗ്രില്‍ വഴിയാണ്‌ കനാലിലേക്ക്‌ ഒഴുകിയിരുന്ന ചപ്പ്‌ ചവറുകള്‍ ഗ്രില്ലില്‍ തടഞ്ഞിരിക്കുന്നത്‌. കാലവര്‍ഷം കഴിയുന്നമുറയ്‌ക്ക് തമിഴ്‌നാട്‌ നീക്കം ചെയ്യുകയാണ്‌ പതിവ്‌. എന്നാല്‍ കഴിഞ്ഞദിവസം അപ്രതിക്ഷിതമായി പെയ്‌ത മഴയില്‍ തോട്ടില്‍ നീരൊഴുക്ക്‌ ശക്‌തമായെങ്കിലും ചെക്ക്‌ഡാമിന്റ ഷട്ടര്‍ തുറന്നിരുന്നില്ല. ഇതാണ്‌ മണ്‍തിട്ട ഇടിയാന്‍ കാരണമായത്‌.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    12 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.