Shuru
Apke Nagar Ki App…
101 ഒന്നാമത് വാവുബലി എക്സിബിഷൻ ആരംഭിച്ചു. കന്യാകുമാരി ജില്ലയിൽ ഏറെ പ്രശസ്തമായ എക്സിബിഷൻ ആണ് . കന്യാകുമാരി: കന്യാകുമാരി ജില്ലയിൽ കുഴുത്തുറയ്ക്ക് സമീപം വർഷങ്ങളായി നടന്നു വരുന്ന ഒരു പ്രാദേശിക ഉൽസവത്തിന്റെ ഭാഗമായി നടത്തുന്ന വാവുബലി ചന്ത ആരംഭിച്ചു. വാവുബലി ബലിതർപ്പണത്തിനു വേണ്ടി ഉള്ള എല്ലാ ഒരുക്കങ്ങളും കുഴുത്തുറ നദിയ്ക് സമീപം ഏറെ വർഷങ്ങളായി അരങ്ങേറാറുണ്ട്. നിരവധി പേർ ഇവിടെ ബലി തർപ്പണ ചടങ്ങുകളിലേക് എത്തിചേരാറുണ്ട്. വാവു ബലി ചന്തയിൽ നിരവധി സസ്യ ഇനങ്ങൾ നമുക് മേടിക്കാൻ സാധിക്കും. പ്രവേശന നിരക്കായി 20 രൂപയാണ് മുൻസിപ്പാലിറ്റി ഈടാക്കുന്നത്. കുട്ടികൾക്കു വേണ്ടി നിരവധി വിനോദ റൈഡുകളും, കല, കായിക പരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്.
Harikrishnan U
101 ഒന്നാമത് വാവുബലി എക്സിബിഷൻ ആരംഭിച്ചു. കന്യാകുമാരി ജില്ലയിൽ ഏറെ പ്രശസ്തമായ എക്സിബിഷൻ ആണ് . കന്യാകുമാരി: കന്യാകുമാരി ജില്ലയിൽ കുഴുത്തുറയ്ക്ക് സമീപം വർഷങ്ങളായി നടന്നു വരുന്ന ഒരു പ്രാദേശിക ഉൽസവത്തിന്റെ ഭാഗമായി നടത്തുന്ന വാവുബലി ചന്ത ആരംഭിച്ചു. വാവുബലി ബലിതർപ്പണത്തിനു വേണ്ടി ഉള്ള എല്ലാ ഒരുക്കങ്ങളും കുഴുത്തുറ നദിയ്ക് സമീപം ഏറെ വർഷങ്ങളായി അരങ്ങേറാറുണ്ട്. നിരവധി പേർ ഇവിടെ ബലി തർപ്പണ ചടങ്ങുകളിലേക് എത്തിചേരാറുണ്ട്. വാവു ബലി ചന്തയിൽ നിരവധി സസ്യ ഇനങ്ങൾ നമുക് മേടിക്കാൻ സാധിക്കും. പ്രവേശന നിരക്കായി 20 രൂപയാണ് മുൻസിപ്പാലിറ്റി ഈടാക്കുന്നത്. കുട്ടികൾക്കു വേണ്ടി നിരവധി വിനോദ റൈഡുകളും, കല, കായിക പരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്.
More news from കേരളം and nearby areas
- വാവുബലി ചന്തയ്ക് ആരംഭം കന്യാകുമാരിയിലെ പ്രാദേശിക ഉൽസവത്തിന് തുടക്കം കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ ചരിത്രപ്രസിദ്ധമായ വാവുബലി ചന്തയിൽ സന്ദർശകരുടെ വൻ തിരക്ക് തുടരുന്നു. കുടുംബസമേതം എത്തുന്നവരെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിൽ അമ്യൂസ്മെന്റ് റൈഡുകൾ, വ്യാപാര സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, വിവിധ കലാപരിപാടികൾ എന്നിവ ചന്തയിൽ സജ്ജീകരിച്ചിട്ടുണ്ട്. കർക്കിടക വാവുബലിയോടനുബന്ധിച്ച് വർഷംതോറും സംഘടിപ്പിക്കുന്ന ഈ ചന്ത ഇത്തവണയും വലിയ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്. കേരളത്തിൽ നിന്നടക്കമുള്ള നിരവധി സന്ദർശകരാണ് ദിവസേന ചന്തയിലെത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങളും വാഹന പാർക്കിംഗ് സംവിധാനങ്ങളും അധികൃതർ ശക്തമാക്കിയിട്ടുണ്ട്. പ്രാദേശിക വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും വിൽപ്പന വർധിപ്പിക്കാൻ ചന്ത വേദിയാകുന്നുവെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിലും കൂടുതൽ സന്ദർശകർ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.3
- സാരികളിൽ വിരിഞ്ഞ ഓണവിസ്മയം: ലോകത്തിലെ ഏറ്റവും വലിയ സാരി പൂക്കളവുമായി മഹാറാണി വെഡ്ഡിങ് കളക്ഷൻസ്; യു.ആർ.എഫ് ലോക റെക്കോർഡ് കൊച്ചി: ഓണാഘോഷത്തിന് വേറിട്ടൊരു നിറച്ചാർത്തൊരുക്കി തൊടുപുഴ മഹാറാണി വെഡ്ഡിങ് കളക്ഷൻസ് അന്താരാഷ്ട്ര റെക്കോർഡിലേക്ക്. പരമ്പരാഗത പൂക്കൾക്ക് പകരം 2,100-ലധികം വരുന്ന വർണ്ണാഭമായ കാഞ്ചീപുരം, ബനാറസി സിൽക്ക് സാരികൾ കൊണ്ട് തീർത്ത ലോകത്തിലെ ഏറ്റവും വലിയ 'സാരി പൂക്കളം' യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ (URF) വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. ഓഗസ്റ്റ് 2-ന് കൊച്ചി മരടിലുള്ള ഫോറം മാളിൽ വച്ചാണ് കാണികളെ അത്ഭുതപ്പെടുത്തിയ ഈ ഭീമൻ സാരി പൂക്കളം ആവിഷ്കരിച്ചത്. ഇന്ത്യൻ കൈത്തറിയുടെ പ്രൗഢിയും കേരളത്തിന്റെ ഓണപ്പാരമ്പര്യവും സമന്വയിപ്പിച്ച ഈ ആശയം മഹാറാണി വെഡ്ഡിങ് കളക്ഷൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിയാസ് വി. എ യുടേതാണ്. പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ സർഗ്ഗാത്മക നേതൃത്വത്തിൽ മഹാറാണി ടീമിലെ അംഗങ്ങൾ ദിവസങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഈ ദൃശ്യവിരുന്ന് യാഥാർത്ഥ്യമാക്കിയത്. കാഞ്ചീപുരം-ബനാറസി പട്ടുകളുടെ ശോഭയിൽ തീർത്ത പൂക്കളം കാണാൻ ഫോറം മാളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ചടങ്ങിൽ വെച്ച് യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ചീഫ് എഡിറ്ററും അന്താരാഷ്ട്ര ജൂറിയുമായ ഗിന്നസ് സുനിൽ ജോസഫ് ഔദ്യോഗിക ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് മഹാറാണി മാനേജ്‌മെന്റിന് കൈമാറി. സൃഷ്ടിപരത കൊണ്ടും വലിപ്പം കൊണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈ നേട്ടം തൊടുപുഴയ്ക്കും ഒപ്പം കേരളത്തിനും വലിയ അഭിമാന നിമിഷമായി മാറി.4
- നിലമ്പൂരിൽ കാട്ടാനയുടെ മുന്നിൽ പ്പെട്ട ജവാൻ ഓടി രക്ഷപ്പെട്ടു. ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടി സ്വദ്ദേശി ശരത് എന്ന പട്ടാളകാരനാണ് വീടിന് സമീപം കാട്ടാനയുടെ മുന്നിൽ പ്പെട്ടത്. നിലമ്പൂരിൽ കാട്ടാനയുടെ മുന്നിൽ പ്പെട്ട ജവാൻ ഓടി രക്ഷപ്പെട്ടു. ചാലിയാർ പഞ്ചായത്തിലെ മൈലാടി പൊട്ടി സ്വദ്ദേശി ശരത് എന്ന പട്ടാളകാരനാണ് വീടിന് സമീപം കാട്ടാനയുടെ മുന്നിൽ പ്പെട്ടത്. നിലമ്പൂരിൽ നിന്നും വീട്ടിലേക്ക് ബൈക്കിൽ വരുപ്പോൾ കാട്ടാനയുടെ മുന്നിൽ പ്പെടുകയായിരുന്നു. തൊട്ടു മുന്നിൽ കാട്ടാനയെ കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഭാഗ്യം .കൊണ്ട് മാത്രമാണ് ശരത് രക്ഷപ്പെട്ടത്. വനം ആർ.ആർ.ടി സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ചുംകൂക്കിവിളിച്ചുമാണ് ആനയെ കാടു കയറ്റിയത്. മൈലാടി പൊട്ടി ഭാഗത്ത് കഴിഞ്ഞ ദിവസം പുലിയെയും കണ്ടിരുന്നു1
- Web series watch now on shuru app1
- 101 ഒന്നാമത് വാവുബലി എക്സിബിഷൻ ആരംഭിച്ചു. കന്യാകുമാരി ജില്ലയിൽ ഏറെ പ്രശസ്തമായ എക്സിബിഷൻ ആണ് . കന്യാകുമാരി: കന്യാകുമാരി ജില്ലയിൽ കുഴുത്തുറയ്ക്ക് സമീപം വർഷങ്ങളായി നടന്നു വരുന്ന ഒരു പ്രാദേശിക ഉൽസവത്തിന്റെ ഭാഗമായി നടത്തുന്ന വാവുബലി ചന്ത ആരംഭിച്ചു. വാവുബലി ബലിതർപ്പണത്തിനു വേണ്ടി ഉള്ള എല്ലാ ഒരുക്കങ്ങളും കുഴുത്തുറ നദിയ്ക് സമീപം ഏറെ വർഷങ്ങളായി അരങ്ങേറാറുണ്ട്. നിരവധി പേർ ഇവിടെ ബലി തർപ്പണ ചടങ്ങുകളിലേക് എത്തിചേരാറുണ്ട്. വാവു ബലി ചന്തയിൽ നിരവധി സസ്യ ഇനങ്ങൾ നമുക് മേടിക്കാൻ സാധിക്കും. പ്രവേശന നിരക്കായി 20 രൂപയാണ് മുൻസിപ്പാലിറ്റി ഈടാക്കുന്നത്. കുട്ടികൾക്കു വേണ്ടി നിരവധി വിനോദ റൈഡുകളും, കല, കായിക പരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്.1
- ഇടുക്കി തങ്കമണിയില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളത്തുനിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെയും വീട്ടുടമസ്ഥനെയും തങ്കമണി പോലീസ് പിടികൂടി. ദൃശ്യങ്ങൾ ഇടുക്കി തങ്കമണിയില്‍ വന്‍ കഞ്ചാവ് വേട്ട. എറണാകുളത്തുനിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെയും വീട്ടുടമസ്ഥനെയും തങ്കമണി പോലീസ് പിടികൂടി. ദൃശ്യങ്ങൾ1