logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ये इंग्लैंड की तस्वीर है ! सीज़फायर के 100 हो गए फिर भी आतंकी इसराइल गाज़ा पर बमबारी कर रहा है, फिलिस्तीनियों का क़त्ल कर रहा है! Ceasefire के बावजूद भी आतंकी इसराइल 136 बच्चों का कत्ल कर दिया, कई पत्रकारों की जान ले ली! क्या आतंकी इसराइल के लिए कानून नहीं??

3 days ago
user_MAKKI TV NEWS
MAKKI TV NEWS
Journalist Agatti, Lakshadweep District•
3 days ago

ये इंग्लैंड की तस्वीर है ! सीज़फायर के 100 हो गए फिर भी आतंकी इसराइल गाज़ा पर बमबारी कर रहा है, फिलिस्तीनियों का क़त्ल कर रहा है! Ceasefire के बावजूद भी आतंकी इसराइल 136 बच्चों का कत्ल कर दिया, कई पत्रकारों की जान ले ली! क्या आतंकी इसराइल के लिए कानून नहीं??

  • user_User2174
    User2174
    Marampally
    😡
    2 days ago
  • user_User2174
    User2174
    Marampally
    😂
    2 days ago
More news from കേരളം and nearby areas
  • പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസിഡന്റ് AP രാമദാസ് മാസ്റ്റർ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പിപി ഉണ്ണികൃഷ്ണൻ, അംഗങ്ങളായ വി എം മുസ്തഫ, ജയശങ്കർ കൊട്ടാരത്തിൽ, ശ്രീവിദ്യ രാജേഷ്, സുമയ്യ നാസർ, ബിഡിഓ സാജിദ്, ഹെഡ് ക്ലാർക്ക് പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
    1
    പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസിഡന്റ് AP രാമദാസ് മാസ്റ്റർ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പിപി ഉണ്ണികൃഷ്ണൻ, അംഗങ്ങളായ വി എം മുസ്തഫ, ജയശങ്കർ കൊട്ടാരത്തിൽ, ശ്രീവിദ്യ രാജേഷ്, സുമയ്യ നാസർ, ബിഡിഓ സാജിദ്, ഹെഡ് ക്ലാർക്ക് പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    12 hrs ago
  • *നാട്ടുകാരെ ഭീതിയിലാക്കി മൂർഖൻ* പെരിന്തൽമണ്ണ ജൂബിലി റോഡിൽ റെഡ്സ്റ്റാർ ക്ലബ്ബിന് സമീപം നാട്ടുകാരെ ഭിതിയിലാക്കിയ മൂർഖനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ *കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവറും യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലി* സ്ഥലത്തെത്തിയാണ് മൂർഖനെ പിടികൂടിയത്. മൂർഖനെ പിന്നീട് നിലമ്പൂർ അമരംമ്പലം സൗത്ത് ഫോറസ്റ്റ് RRT ക്ക് കൈമാറും.
    1
    *നാട്ടുകാരെ ഭീതിയിലാക്കി മൂർഖൻ*
പെരിന്തൽമണ്ണ ജൂബിലി റോഡിൽ റെഡ്സ്റ്റാർ  ക്ലബ്ബിന് സമീപം നാട്ടുകാരെ ഭിതിയിലാക്കിയ മൂർഖനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ *കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവറും യൂണിറ്റ് ലീഡറുമായ ജബ്ബാർ ജൂബിലി* സ്ഥലത്തെത്തിയാണ് മൂർഖനെ പിടികൂടിയത്. മൂർഖനെ പിന്നീട് നിലമ്പൂർ അമരംമ്പലം സൗത്ത് ഫോറസ്റ്റ് RRT ക്ക് കൈമാറും.
    user_Samad Nedungottur
    Samad Nedungottur
    പെരിന്തൽമണ്ണ, മലപ്പുറം, കേരളം•
    4 hrs ago
  • മത നിരപേക്ഷതയാണ് ഇന്ത്യയുടെ സൗന്ദര്യമെന്ന് മന്ത്രി കെ രാജൻ. തൃശൂർ ജില്ലയിൽ റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മതത്തിനും ജാതിക്കും വർഗ്ഗീയ നിലപാടുകൾക്കും അതീതമായ മതനിരപേക്ഷ മനസ്സാണ് ഇന്ത്യയുടെ സൗന്ദര്യമെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ 77 -മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. സ്റ്റേഡിയത്തിലെത്തിയ മന്ത്രിയെ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സ്വീകരിച്ചു. പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, എസ്.പി.സി, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് ഉൾപ്പെടെ 25 പ്ലറ്റൂണുകളും 3 ബാൻഡ് പ്ലറ്റൂണുകളും പരേഡിൽ അണിനിരന്നു. മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകൾക്ക് മന്ത്രി മൊമെന്റോ സമ്മാനിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു. തൃശ്ശൂർ സേക്രട്ട് ഹാർട്ട് എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാർ പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇൻസ്പെക്ടർ പി.വി ശിവശങ്കരനായിരുന്നു സെക്കൻ്റ് ഇൻ കമാന്റ്. മേയർ ഡോ.നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ടി. കെ സുധീഷ്, സിറ്റി ജില്ലാ പൊലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ്, റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
    1
    മത നിരപേക്ഷതയാണ് ഇന്ത്യയുടെ സൗന്ദര്യമെന്ന് മന്ത്രി കെ രാജൻ.
തൃശൂർ ജില്ലയിൽ റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
മതത്തിനും ജാതിക്കും വർഗ്ഗീയ നിലപാടുകൾക്കും അതീതമായ മതനിരപേക്ഷ മനസ്സാണ് ഇന്ത്യയുടെ സൗന്ദര്യമെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ 77 -മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. സ്റ്റേഡിയത്തിലെത്തിയ മന്ത്രിയെ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സ്വീകരിച്ചു.
പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, എസ്.പി.സി, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്  ഉൾപ്പെടെ 25 പ്ലറ്റൂണുകളും 3 ബാൻഡ് പ്ലറ്റൂണുകളും പരേഡിൽ അണിനിരന്നു. 
മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകൾക്ക് മന്ത്രി മൊമെന്റോ സമ്മാനിച്ചു. തുടർന്ന് ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു. 
തൃശ്ശൂർ സേക്രട്ട് ഹാർട്ട് എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാർ പരേഡ്
നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇൻസ്പെക്ടർ പി.വി ശിവശങ്കരനായിരുന്നു സെക്കൻ്റ് ഇൻ കമാന്റ്. മേയർ ഡോ.നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ടി. കെ സുധീഷ്, സിറ്റി ജില്ലാ പൊലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ്, റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
    user_Sivaprasad Pattambi
    Sivaprasad Pattambi
    Journalist തലപ്പിള്ളി, തൃശ്ശൂർ, കേരളം•
    5 hrs ago
  • പാലക്കാട് :മണ്ണാർക്കാട് അലനല്ലൂർ കർക്കിടാംകുന്ന് ഭാഗത്ത് വൻ തീപിടുത്തം റബ്ബർ മുറിച്ചു കഴിഞ്ഞ് ഒഴിഞ്ഞപറമ്പിലാണ് വൻ തീപിടുത്തം . ഇന്ന് വൈകിട്ട് 7 മണിയോടുകൂടിയാണ് തീപ്പിടുത്തം ഉണ്ടായത് നാട്ടുകാർ തീയ്യണക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും വിഫലമാവുകയാണ്. മണ്ണാർക്കാട് വട്ടമ്പലത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കർക്കിടാംകുന്ന് തോട്ടപ്പാറ ഭാഗത്ത് മങ്കട കോവിലകം ഭാഗത്തെ സ്ഥലത്താണ് തീപിടുത്തം
    1
    പാലക്കാട് :മണ്ണാർക്കാട് അലനല്ലൂർ കർക്കിടാംകുന്ന്  ഭാഗത്ത് വൻ തീപിടുത്തം 
റബ്ബർ മുറിച്ചു കഴിഞ്ഞ് ഒഴിഞ്ഞപറമ്പിലാണ് വൻ തീപിടുത്തം .
ഇന്ന് വൈകിട്ട് 7 മണിയോടുകൂടിയാണ് തീപ്പിടുത്തം ഉണ്ടായത്
നാട്ടുകാർ തീയ്യണക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും വിഫലമാവുകയാണ്.
മണ്ണാർക്കാട് വട്ടമ്പലത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
കർക്കിടാംകുന്ന് തോട്ടപ്പാറ ഭാഗത്ത് മങ്കട കോവിലകം ഭാഗത്തെ സ്ഥലത്താണ് തീപിടുത്തം
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
    4 hrs ago
  • പട്ടാമ്പി ഗവൺമെൻറ് സംസ്കൃത കോളേജ് സെമിനാർ ഹാളിലാണ് DYFI പട്ടാമ്പി ബ്ലോക്ക് സമ്മേളനം നടന്നത്. DYFI സംസ്ഥാന കമ്മിറ്റി അംഗം പി ഷെബീർ ഉദ്ഘാടനം നിർവഹിച്ചു. DYFI ബ്ലോക്ക് പ്രസിഡന്റ് PR രജീഷ് അധ്യക്ഷനായി. CPIM ഏരിയ കമ്മിറ്റി അംഗം പി വിജയകുമാർ, DYFI ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി അൻസാർ, DYFI ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് വി എസ് അനൂജ, DYFI ബ്ലോക്ക് സെക്രട്ടറി എ എൻ നീരജ്, DYFI ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ, DYFI സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ്, DYFI സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ്, ശലീഷ ശങ്കർ, വി ടി രാഹുൽ, മുഹമ്മദ്‌ ഷാഫി എന്നിവർ പങ്കെടുത്തു.
    4
    പട്ടാമ്പി ഗവൺമെൻറ് സംസ്കൃത കോളേജ് സെമിനാർ ഹാളിലാണ് DYFI പട്ടാമ്പി ബ്ലോക്ക് സമ്മേളനം നടന്നത്. DYFI സംസ്ഥാന കമ്മിറ്റി അംഗം പി ഷെബീർ ഉദ്ഘാടനം നിർവഹിച്ചു. DYFI ബ്ലോക്ക് പ്രസിഡന്റ് PR രജീഷ് അധ്യക്ഷനായി. CPIM ഏരിയ കമ്മിറ്റി അംഗം പി വിജയകുമാർ, DYFI ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി അൻസാർ, DYFI ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് വി എസ് അനൂജ, DYFI ബ്ലോക്ക് സെക്രട്ടറി എ എൻ നീരജ്, DYFI ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ, DYFI സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ്, DYFI സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ്, ശലീഷ ശങ്കർ, വി ടി രാഹുൽ, മുഹമ്മദ്‌ ഷാഫി എന്നിവർ പങ്കെടുത്തു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    13 hrs ago
  • പാലക്കാട് :മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 16 ലക്ഷം രൂപ വകയിരിത്തി നവീകരണം പൂർത്തിയാക്കിയ അരിയക്കുണ്ട് - പെരിമ്പടാരി റോഡ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ കളഭം രാധാകൃഷ്ണൻ അധ്യക്ഷനായി ഹബീബ് കൊങ്ങത്, സീനത്ത് കൊങ്ങത്ത്, രാധാകൃഷ്ണൻ നായർ, അബ്ദുൽഖാദർ . റിൻഷാദ് എന്നിവർ സംസാരിച്ചു നാട്ടുകാരും മറ്റു ജനപ്രതിനിധികളും സംബന്ധിച്ചും.
    1
    പാലക്കാട് :മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 16 ലക്ഷം രൂപ വകയിരിത്തി നവീകരണം പൂർത്തിയാക്കിയ അരിയക്കുണ്ട് - പെരിമ്പടാരി റോഡ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ നാടിന് സമർപ്പിച്ചു. 
വാർഡ് മെമ്പർ കളഭം  രാധാകൃഷ്ണൻ അധ്യക്ഷനായി
ഹബീബ് കൊങ്ങത്, സീനത്ത് കൊങ്ങത്ത്, രാധാകൃഷ്ണൻ നായർ, അബ്ദുൽഖാദർ .
റിൻഷാദ്
എന്നിവർ സംസാരിച്ചു നാട്ടുകാരും മറ്റു ജനപ്രതിനിധികളും സംബന്ധിച്ചും.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
    8 hrs ago
  • പാലക്കാട് :രാത്രി 2 മണിക്ക് പൊട്ടുന്ന ശബ്ദംകേട്ടു....... നോക്കിയപ്പോ 2 വണ്ടിയും കത്തുന്നു.. ....... ഞങ്ങൾ CPM പ്രവർത്തകരാണ്....... പിന്നിൽ ദുരൂഹതയുണ്ട്..! മണ്ണാർക്കാട് കിളിരാനിയിൽ CPM ബ്രാഞ്ച് സെക്രട്ടറിയുടെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറും, ബൈക്കും കത്തിയ നിലയിൽ. ഇത് സംബന്ധിച്ച് ഉടമസ്ഥൻ കല്ലടിക്കോട് പോലീസിൽ പരാതി നൽകിയിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും ഫോറൻസിലേക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു കിളിരാനിCPIM ബ്രാഞ്ച് സെക്രട്ടറി യൂസഫ് വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കുമാണ് ഇന്നലെ അർദ്ധരാത്രിയിൽ കത്തിയമർന്നത്.വീടിനും വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പരിശോധനയിൽ മറ്റു വസ്തുതകൾ തെളിഞ്ഞാൽ പ്രതിയെ പിടികൂടി എന്നും കേസ് ഇപ്പോൾ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു
    1
    പാലക്കാട് :രാത്രി 2 മണിക്ക് പൊട്ടുന്ന ശബ്ദംകേട്ടു.......
നോക്കിയപ്പോ 2 വണ്ടിയും കത്തുന്നു.. .......
ഞങ്ങൾ CPM പ്രവർത്തകരാണ്....... പിന്നിൽ ദുരൂഹതയുണ്ട്..!
മണ്ണാർക്കാട് കിളിരാനിയിൽ CPM ബ്രാഞ്ച് സെക്രട്ടറിയുടെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറും, ബൈക്കും കത്തിയ നിലയിൽ.
ഇത് സംബന്ധിച്ച് ഉടമസ്ഥൻ കല്ലടിക്കോട് പോലീസിൽ പരാതി നൽകിയിരുന്നു
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസും ഫോറൻസിലേക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു
കിളിരാനിCPIM ബ്രാഞ്ച് സെക്രട്ടറി യൂസഫ്  വീട്ടിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കുമാണ് ഇന്നലെ അർദ്ധരാത്രിയിൽ കത്തിയമർന്നത്.വീടിനും വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്
അന്വേഷണം പുരോഗമിക്കുകയാണെന്നും പരിശോധനയിൽ മറ്റു വസ്തുതകൾ തെളിഞ്ഞാൽ പ്രതിയെ പിടികൂടി എന്നും കേസ് ഇപ്പോൾ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
    12 hrs ago
  • പാലക്കാട്:ചെർപ്പുളശ്ശേരി മാരായമംഗലം കുളപ്പട ഒറവകിഴായിലെ സിദ്ധീഖിയ മദ്രസയിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു. മദ്രസ പ്രസിഡന്റ് കെ. അബൂബക്കർ കരിം ദേശീയ പതാക ഉയർത്തി. മദ്രസ സദർ ഉസ്താദ് ഇസ്മായിൽ മാഹിരി റിപ്പബ്ലിക് ദിന സന്ദേശ പ്രഭാഷണം നടത്തി. അബ്ദുൽ സമദ് ഒ.കെ, ഹംസ ഒ.കെ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മധുരപലഹാര വിതരണവും നടത്തി.
    1
    പാലക്കാട്:ചെർപ്പുളശ്ശേരി
മാരായമംഗലം കുളപ്പട ഒറവകിഴായിലെ സിദ്ധീഖിയ മദ്രസയിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു.
മദ്രസ പ്രസിഡന്റ് കെ. അബൂബക്കർ കരിം ദേശീയ പതാക ഉയർത്തി.
മദ്രസ സദർ ഉസ്താദ് ഇസ്മായിൽ മാഹിരി റിപ്പബ്ലിക് ദിന സന്ദേശ പ്രഭാഷണം നടത്തി.
അബ്ദുൽ സമദ് ഒ.കെ, ഹംസ ഒ.കെ എന്നിവർ നേതൃത്വം നൽകി.
രക്ഷിതാക്കളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് മധുരപലഹാര വിതരണവും നടത്തി.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
    14 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.