logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ഫുട്ബോൾ മത്സരം നടത്തി .പാലക്കാട്: കേരള അറബി ടീച്ചേഴ്സ് ഫെഡറേഷൻ മണ്ണാർക്കാട് ഉപജില്ല അലിഫ് അറബിക് ക്ലബ്ബിൻറെ നേതൃത്വത്തിൽ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു, ഉപജില്ലയിലെ ഇരുപത് ടീമുകൾ മാറ്റുരച്ച വാശിയേറിയ പോരാട്ടത്തിൽ പി.കെ.എച്ച്.എം.ഒ.യു.പി സ്കൂൾ എടത്തനാട്ടുകര ഒന്നാം സ്ഥാനവും ശബരി എച്ച്.എസ്.എസ് പള്ളി കുറുപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മണ്ണാർക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ സജ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു കെ.എ.ടി.എഫ് ഉപജില്ല സെക്രട്ടറി അസ്‌ലം കിളിരാനി അധ്യക്ഷത വഹിച്ചു .

9 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
9 hrs ago
1714094f-cf09-4e7e-874b-ded88870dc53

ഫുട്ബോൾ മത്സരം നടത്തി .പാലക്കാട്: കേരള അറബി ടീച്ചേഴ്സ് ഫെഡറേഷൻ മണ്ണാർക്കാട് ഉപജില്ല അലിഫ് അറബിക് ക്ലബ്ബിൻറെ നേതൃത്വത്തിൽ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു, ഉപജില്ലയിലെ ഇരുപത് ടീമുകൾ മാറ്റുരച്ച വാശിയേറിയ പോരാട്ടത്തിൽ പി.കെ.എച്ച്.എം.ഒ.യു.പി സ്കൂൾ എടത്തനാട്ടുകര ഒന്നാം സ്ഥാനവും ശബരി എച്ച്.എസ്.എസ് പള്ളി കുറുപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മണ്ണാർക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ സജ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു കെ.എ.ടി.എഫ് ഉപജില്ല സെക്രട്ടറി അസ്‌ലം കിളിരാനി അധ്യക്ഷത വഹിച്ചു .

More news from കേരളം and nearby areas
  • മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.
    1
    മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    12 hrs ago
  • 10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.
    1
    10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी
केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.
    user_Pravesh upadhyay
    Pravesh upadhyay
    Idukki, Kerala•
    15 hrs ago
  • കാരാകുറുശ്ശി പഞ്ചായത്ത്‌ വികസന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു
    1
    കാരാകുറുശ്ശി പഞ്ചായത്ത്‌ വികസന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    12 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.