logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

വയനാട്: വയനാട് പുല്‍പ്പള്ളില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. പുൽപ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽ വെച്ചാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്നാണ് കൊണ്ടുവന്ന ശിവന്‍ എന്ന ആനയാണ് ഉത്സവത്തിനിടെ ഇടഞ്ഞത്. പാപ്പാൻമാരായ ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളച്ചു

1 day ago
user_Noushad Athippatta
Noushad Athippatta
തിരൂർ, മലപ്പുറം, കേരളം•
1 day ago
daa85a2a-a4ed-4a47-8b17-3e8bc4f782a3
6e0333ca-0d97-4f27-ae0f-5da3869b5ea4
7ec1f1af-242b-4b22-8e03-aaf5efe44c3f
22e7e52d-4878-4306-b0e8-08859c8a9d70

വയനാട്: വയനാട് പുല്‍പ്പള്ളില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്മാര്‍ക്ക് പരിക്കേറ്റു. പുൽപ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽ വെച്ചാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് നിന്നാണ് കൊണ്ടുവന്ന ശിവന്‍ എന്ന ആനയാണ് ഉത്സവത്തിനിടെ ഇടഞ്ഞത്. പാപ്പാൻമാരായ ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളച്ചു

More news from കേരളം and nearby areas
  • ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിൽ അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കടത്തിണ്ണയിൽ മരിച്ചനിരയിൽ കണ്ടെത്തിയ ഭിക്ഷാടന പക്കൽ നിന്നും കണ്ടെത്തിയത് നാലരലക്ഷം രൂപ
    1
    ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിൽ അപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കടത്തിണ്ണയിൽ മരിച്ചനിരയിൽ കണ്ടെത്തിയ ഭിക്ഷാടന പക്കൽ നിന്നും കണ്ടെത്തിയത് നാലരലക്ഷം രൂപ
    user_Anees Anees
    Anees Anees
    Journalist പട്ടാമ്പി, പാലക്കാട്, കേരളം•
    13 hrs ago
  • Adhithya spot news today news കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെ കൂടിച്ചേരൽ വേറിട്ടതായി. ദർശനയും ഡ്രിം സെറ്റേഴ്സും ചേർന്നാണ് കൂടിച്ചേരലൊരുക്കിയത്
    1
    Adhithya spot news today news
കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെ കൂടിച്ചേരൽ വേറിട്ടതായി. ദർശനയും ഡ്രിം സെറ്റേഴ്സും ചേർന്നാണ് കൂടിച്ചേരലൊരുക്കിയത്
    user_Adhithyaspot News
    Adhithyaspot News
    Journalist കോട്ടയം, കോട്ടയം, കേരളം•
    3 hrs ago
  • ഭിക്ഷക്കാരന്റെ പക്കൽ ലക്ഷങ്ങൾ. പണം കണ്ട് പൊലിസും ഞെട്ടി. ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം സ്കൂട്ടർ അപകടത്തിലാണ് വർഷങ്ങളായി ചാരുംമൂട് ജംഗ്ഷനിലും പരിസരത്തും ഭിക്ഷാടനം നടത്തി വന്ന യുവാവ് മരിച്ചത്. തുടർന്ന് പൊലീസ് മേൽ വിലാസം കണ്ടെത്താൻ നടത്തിയ ശ്രമത്തിലാണ് ഇയാളുടെ സഞ്ചയിൽ പ്രത്യേക ബോക്സുകളിൽ പണം കണ്ടെത്തിയത്. അനിൽ കിഷോർ കായംകുളം എന്ന്മാത്രമാണ് ഇത് വരെയും ലഭ്യമായിട്ടുള്ളത്. പണം കണ്ടെത്തിയതോടെ പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മൻ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മണിക്കൂറോളം എടുത്താണ് നാലര ലക്ഷത്തോളം രൂപ എണ്ണി തിട്ടപ്പെടുത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുകയാണ്.
    1
    ഭിക്ഷക്കാരന്റെ പക്കൽ ലക്ഷങ്ങൾ. പണം കണ്ട് പൊലിസും ഞെട്ടി. ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം സ്കൂട്ടർ അപകടത്തിലാണ് വർഷങ്ങളായി ചാരുംമൂട് ജംഗ്ഷനിലും പരിസരത്തും ഭിക്ഷാടനം നടത്തി വന്ന യുവാവ് മരിച്ചത്. തുടർന്ന് പൊലീസ് മേൽ വിലാസം കണ്ടെത്താൻ നടത്തിയ ശ്രമത്തിലാണ് ഇയാളുടെ സഞ്ചയിൽ പ്രത്യേക ബോക്സുകളിൽ പണം കണ്ടെത്തിയത്. അനിൽ കിഷോർ കായംകുളം എന്ന്മാത്രമാണ് ഇത് വരെയും ലഭ്യമായിട്ടുള്ളത്. പണം കണ്ടെത്തിയതോടെ പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മൻ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മണിക്കൂറോളം എടുത്താണ് നാലര ലക്ഷത്തോളം രൂപ എണ്ണി തിട്ടപ്പെടുത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുകയാണ്.
    user_VOICEOFNEWSKERALA
    VOICEOFNEWSKERALA
    മാവേലിക്കര, ആലപ്പുഴ, കേരളം•
    3 hrs ago
  • തമിഴ്നാട്ടിൽ മദ്യപാനിയായ ഒരു അച്ഛന് ഇതുപോലൊരു കുട്ടി ഉണ്ടാകാൻ പാടില്ല.
    1
    തമിഴ്നാട്ടിൽ മദ്യപാനിയായ ഒരു അച്ഛന് ഇതുപോലൊരു കുട്ടി ഉണ്ടാകാൻ പാടില്ല.
    user_M.K.S
    M.K.S
    Photographer Thiruvananthapuram, Kerala•
    1 hr ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.