Shuru
Apke Nagar Ki App…
പാലക്കാട് ജില്ലയിൽ തച്ചനാട്ടുകര പഞ്ചായത്തിന് ഒന്നാം സ്ഥാനം. പാലക്കാട്: 2024-25 സാമ്പത്തിക വർഷത്തെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള "മഹാത്മാ പുരസ്കാരം" പാലക്കാട് ജില്ലയിലെ ഒന്നാം സ്ഥാനം തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. തൊഴിലുറപ്പ് പദ്ധതി വഴി രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ആവറേജ് തൊഴിൽദിനങ്ങൾ ലഭ്യമാക്കുകയും,ഏറ്റവും കൂടുതൽ പുതിയ അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണം,ഗ്രാമീണ റോഡ് കോൺക്രീറ്റ്, എന്നിവയിലൂടെ ഏറ്റവും കൂടുതൽ മെറ്റീരിയൽ എക്സ്പെൻഡിച്ചർ, കാലിത്തൊഴുത്ത്,ആട്ടിൻ കൂട് എന്നിവ വഴി ഗ്രാമീണ വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി തുടങ്ങിയവയാണ് തച്ചനാട്ടുകരയെ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്.
പാലക്കാടൻ വാർത്തകൾ.