logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

തൃപ്രയാറിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് പതിനാറേകാൽ ലക്ഷം രൂപയും ഐഫോണും കവർന്ന കേസിലെ മുഖ്യസൂത്രധാരനായ മലപ്പുറം അരീക്കോട് സ്വദേശി 'കട്ടിങ് നബീൽ' എന്ന നബീലിനെ ബംഗളൂരുവിൽ വെച്ച് പോലീസ് പിടികൂടി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ്-ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ പ്രതിയെ വലയിലാക്കിയത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യു.എസ് ഡോളർ നൽകാമെന്ന് വിശ്വസിപ്പിച്ച് ക്രിപ്റ്റോ ട്രേഡിങ് നടത്തുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് പാലക്കാട് സ്വദേശികളായ നാലുപേരെ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ കവർച്ച നടത്തിയത്. കഴിഞ്ഞ ജൂൺ 19-ന് രാത്രിയിൽ യാത്രക്കാരുടെ കാറിൻ്റെ ചില്ല് തല്ലിപ്പൊളിച്ച് മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയും വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം സംഘം പണവും ഫോണും കവരുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ബംഗളൂരുവിലെ ആഡംബര വില്ലയിൽ കാമുകിയുമൊത്ത് കഴിയുകയായിരുന്ന നബീലിനെ ദുബായിലേക്ക് കടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് പോലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം. സന്തോഷ് കുമാർ, അന്തിക്കാട് എസ്.എച്ച്.ഒ വി.എം കേഴ്സൺ എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതി നിലവിൽ റിമാൻഡിലാണ്. അറസ്റ്റിലായ നബീലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരുന്നു.

7 hrs ago
user_Wadakkanchery news
Wadakkanchery news
Content Creator (YouTuber) തലപ്പിള്ളി, തൃശ്ശൂർ, കേരളം•
7 hrs ago

തൃപ്രയാറിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് പതിനാറേകാൽ ലക്ഷം രൂപയും ഐഫോണും കവർന്ന കേസിലെ മുഖ്യസൂത്രധാരനായ മലപ്പുറം അരീക്കോട് സ്വദേശി 'കട്ടിങ് നബീൽ' എന്ന നബീലിനെ ബംഗളൂരുവിൽ വെച്ച് പോലീസ് പിടികൂടി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ്-ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ പ്രതിയെ വലയിലാക്കിയത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യു.എസ് ഡോളർ നൽകാമെന്ന് വിശ്വസിപ്പിച്ച് ക്രിപ്റ്റോ ട്രേഡിങ് നടത്തുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് പാലക്കാട് സ്വദേശികളായ നാലുപേരെ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ കവർച്ച നടത്തിയത്. കഴിഞ്ഞ ജൂൺ 19-ന് രാത്രിയിൽ യാത്രക്കാരുടെ കാറിൻ്റെ ചില്ല് തല്ലിപ്പൊളിച്ച് മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയും വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം സംഘം പണവും ഫോണും കവരുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ബംഗളൂരുവിലെ ആഡംബര വില്ലയിൽ കാമുകിയുമൊത്ത് കഴിയുകയായിരുന്ന നബീലിനെ ദുബായിലേക്ക് കടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് പോലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം. സന്തോഷ് കുമാർ, അന്തിക്കാട് എസ്.എച്ച്.ഒ വി.എം കേഴ്സൺ എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതി നിലവിൽ റിമാൻഡിലാണ്. അറസ്റ്റിലായ നബീലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരുന്നു.

More news from കേരളം and nearby areas
  • തൃപ്രയാറിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് പതിനാറേകാൽ ലക്ഷം രൂപയും ഐഫോണും കവർന്ന കേസിലെ മുഖ്യസൂത്രധാരനായ മലപ്പുറം അരീക്കോട് സ്വദേശി 'കട്ടിങ് നബീൽ' എന്ന നബീലിനെ ബംഗളൂരുവിൽ വെച്ച് പോലീസ് പിടികൂടി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ്-ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ പ്രതിയെ വലയിലാക്കിയത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യു.എസ് ഡോളർ നൽകാമെന്ന് വിശ്വസിപ്പിച്ച് ക്രിപ്റ്റോ ട്രേഡിങ് നടത്തുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് പാലക്കാട് സ്വദേശികളായ നാലുപേരെ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ കവർച്ച നടത്തിയത്. കഴിഞ്ഞ ജൂൺ 19-ന് രാത്രിയിൽ യാത്രക്കാരുടെ കാറിൻ്റെ ചില്ല് തല്ലിപ്പൊളിച്ച് മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയും വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം സംഘം പണവും ഫോണും കവരുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം ബംഗളൂരുവിലെ ആഡംബര വില്ലയിൽ കാമുകിയുമൊത്ത് കഴിയുകയായിരുന്ന നബീലിനെ ദുബായിലേക്ക് കടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് പോലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം. സന്തോഷ് കുമാർ, അന്തിക്കാട് എസ്.എച്ച്.ഒ വി.എം കേഴ്സൺ എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതി നിലവിൽ റിമാൻഡിലാണ്. അറസ്റ്റിലായ നബീലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരുന്നു.
    1
    തൃപ്രയാറിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരെ ആക്രമിച്ച് പതിനാറേകാൽ ലക്ഷം രൂപയും ഐഫോണും കവർന്ന കേസിലെ മുഖ്യസൂത്രധാരനായ മലപ്പുറം അരീക്കോട് സ്വദേശി 'കട്ടിങ് നബീൽ' എന്ന നബീലിനെ ബംഗളൂരുവിൽ വെച്ച് പോലീസ് പിടികൂടി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ്-ൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ പ്രതിയെ വലയിലാക്കിയത്.

മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യു.എസ് ഡോളർ നൽകാമെന്ന് വിശ്വസിപ്പിച്ച് ക്രിപ്റ്റോ ട്രേഡിങ് നടത്തുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് പാലക്കാട് സ്വദേശികളായ നാലുപേരെ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ കവർച്ച നടത്തിയത്. കഴിഞ്ഞ ജൂൺ 19-ന് രാത്രിയിൽ യാത്രക്കാരുടെ കാറിൻ്റെ ചില്ല് തല്ലിപ്പൊളിച്ച് മുഖത്ത് പെപ്പർ സ്പ്രേ അടിക്കുകയും വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം സംഘം പണവും ഫോണും കവരുകയായിരുന്നു.

കവർച്ചയ്ക്ക് ശേഷം ബംഗളൂരുവിലെ ആഡംബര വില്ലയിൽ കാമുകിയുമൊത്ത് കഴിയുകയായിരുന്ന നബീലിനെ ദുബായിലേക്ക് കടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് പോലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം. സന്തോഷ് കുമാർ, അന്തിക്കാട് എസ്.എച്ച്.ഒ വി.എം കേഴ്സൺ എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ മറ്റൊരു പ്രതി നിലവിൽ റിമാൻഡിലാണ്. അറസ്റ്റിലായ നബീലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരുന്നു.
    user_Wadakkanchery news
    Wadakkanchery news
    Content Creator (YouTuber) തലപ്പിള്ളി, തൃശ്ശൂർ, കേരളം•
    7 hrs ago
  • മഴക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന "ഓപ്പറേഷൻ മൺസൂൺ" പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ വ്യാപകമായ പരിശോധനകൾ നടന്നു. തൃശൂർ ശക്തൻ മാർക്കറ്റിലെ മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളിലും വിവിധ സർക്കിളുകളിലെ ഹോട്ടലുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലുമാണ് പ്രത്യേക പരിശോധനകൾ നടന്നത്. ഇതിൽ ശക്തൻ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏകദേശം 20 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ശക്തൻ മാർക്കറ്റിൽ പരിശോധിച്ച 26 വ്യാപാര സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. വിപുലമായ പരിശോധനകൾക്കായി ഏഴ് സാമ്പിളുകൾ കാക്കനാട് റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചപ്പോൾ, 'ഫുഡ് സേഫ്റ്റി ഓൺ വീൽസ്' മൊബൈൽ ലാബ് വഴി 56 സാമ്പിളുകൾ സ്ഥലത്തുവെച്ച് തന്നെ തൽക്ഷണ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി. എച്ച് അഷറഫ്, എം. എസ് സിക്തമോൾ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, എം.എഫ്.ടി.എൽ അനലിസ്റ്റ് സുമേഷ്, നിസാർ എന്നിവരാണ് ശക്തൻ മാർക്കറ്റിലെ പരിശോധനകൾക്ക് നേതൃത്വം നൽകിയത്. തൃശൂർ ടൗണിന് പുറമെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ സർക്കിളുകളിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും പരിശോധനകൾ നടന്നിരുന്നു. ഈ മേഖലകളിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ 12 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും രണ്ട് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകിയിട്ടുണ്ട്. ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകുന്ന ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉൾപ്പെടെ കണ്ടെത്തുന്നതിനായി ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും 22 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് കാക്കനാട് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ജില്ലയിലുടനീളം കർശനമായ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ വി. എസ്. ഇന്ദു അറിയിച്ചു.
    1
    മഴക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന "ഓപ്പറേഷൻ മൺസൂൺ" പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ വ്യാപകമായ പരിശോധനകൾ നടന്നു. തൃശൂർ ശക്തൻ മാർക്കറ്റിലെ മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളിലും വിവിധ സർക്കിളുകളിലെ ഹോട്ടലുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലുമാണ് പ്രത്യേക പരിശോധനകൾ നടന്നത്. ഇതിൽ ശക്തൻ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏകദേശം 20 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.

ശക്തൻ മാർക്കറ്റിൽ പരിശോധിച്ച 26 വ്യാപാര സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. വിപുലമായ പരിശോധനകൾക്കായി ഏഴ് സാമ്പിളുകൾ കാക്കനാട് റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചപ്പോൾ, 'ഫുഡ് സേഫ്റ്റി ഓൺ വീൽസ്' മൊബൈൽ ലാബ് വഴി 56 സാമ്പിളുകൾ സ്ഥലത്തുവെച്ച് തന്നെ തൽക്ഷണ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഫുഡ് സേഫ്റ്റി ഓഫീസർമാരായ വി. എച്ച് അഷറഫ്, എം. എസ് സിക്തമോൾ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, എം.എഫ്.ടി.എൽ അനലിസ്റ്റ് സുമേഷ്, നിസാർ എന്നിവരാണ് ശക്തൻ മാർക്കറ്റിലെ പരിശോധനകൾക്ക് നേതൃത്വം നൽകിയത്.

തൃശൂർ ടൗണിന് പുറമെ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ സർക്കിളുകളിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും പരിശോധനകൾ നടന്നിരുന്നു. ഈ മേഖലകളിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ 12 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും രണ്ട് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകിയിട്ടുണ്ട്. ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകുന്ന ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉൾപ്പെടെ കണ്ടെത്തുന്നതിനായി ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും 22 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് കാക്കനാട് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും ജില്ലയിലുടനീളം കർശനമായ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ വി. എസ്. ഇന്ദു അറിയിച്ചു.
    user_പ്രദേശികം ഓൺലൈൻ ന്യൂസ്
    പ്രദേശികം ഓൺലൈൻ ന്യൂസ്
    Video Creator തൃശ്ശൂർ, തൃശ്ശൂർ, കേരളം•
    17 hrs ago
  • പട്ടാമ്പി വിളയൂരിലെ കരിങ്ങനാട് കരിപ്പമണ്ണ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ നിവേദ്യം തയ്യാറാക്കാൻ പാത്രങ്ങൾ എടുക്കാൻ നോക്കിയപ്പോഴാണ് ശാന്തിക്കാരൻ മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിൻ്റെ വടക്കേ വാതിൽ തുറന്ന് ചാരിവെച്ച നിലയിലായിരുന്നു. ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും പണവും കവർച്ച ചെയ്യപ്പെട്ടതായാണ് വിവരം. മോഷണം പോയവയിൽ രണ്ട് ഇടത്തരം ചെമ്പ് പാത്രങ്ങൾ, ഒരു വലിയ ഉരുളി, അഞ്ച് വലിയ ചെമ്പ് പാത്രങ്ങൾ, മൂന്ന് ഇടത്തരം ഉരുളികൾ, ഒൻപത് ചെറിയ ഉരുളികൾ, രണ്ട് ചെമ്പ് കുടങ്ങൾ, ഒൻപത് വലിയ കലശപ്പാനി, ഒരു ചെറിയ കലശപ്പാനി എന്നിവ ഉൾപ്പെടുന്നു. ഏകദേശം 35,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തെ തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കൊപ്പം പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
    4
    പട്ടാമ്പി വിളയൂരിലെ കരിങ്ങനാട് കരിപ്പമണ്ണ ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ നിവേദ്യം തയ്യാറാക്കാൻ പാത്രങ്ങൾ എടുക്കാൻ നോക്കിയപ്പോഴാണ് ശാന്തിക്കാരൻ മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിൻ്റെ വടക്കേ വാതിൽ തുറന്ന് ചാരിവെച്ച നിലയിലായിരുന്നു.

ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും പണവും കവർച്ച ചെയ്യപ്പെട്ടതായാണ് വിവരം. മോഷണം പോയവയിൽ രണ്ട് ഇടത്തരം ചെമ്പ് പാത്രങ്ങൾ, ഒരു വലിയ ഉരുളി, അഞ്ച് വലിയ ചെമ്പ് പാത്രങ്ങൾ, മൂന്ന് ഇടത്തരം ഉരുളികൾ, ഒൻപത് ചെറിയ ഉരുളികൾ, രണ്ട് ചെമ്പ് കുടങ്ങൾ, ഒൻപത് വലിയ കലശപ്പാനി, ഒരു ചെറിയ കലശപ്പാനി എന്നിവ ഉൾപ്പെടുന്നു. ഏകദേശം 35,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

സംഭവത്തെ തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കൊപ്പം പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    19 hrs ago
  • മലമ്പുഴ - പാലക്കാട് നൂറടി റോഡിൽ അലഞ്ഞുതിരിയുന്ന ആട്ടിൻകൂട്ടത്തിന്റെ ഉടമക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. റോഡിന് നടുവിൽ ആടുകൾ തമ്മിൽ ഇടികൂടി ചിതറിയോടുമ്പോൾ ഇതുവഴി വരുന്ന ഇരുചക്രവാഹനയാത്രികർക്ക് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
    1
    മലമ്പുഴ - പാലക്കാട് നൂറടി റോഡിൽ അലഞ്ഞുതിരിയുന്ന ആട്ടിൻകൂട്ടത്തിന്റെ ഉടമക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. റോഡിന് നടുവിൽ ആടുകൾ തമ്മിൽ ഇടികൂടി ചിതറിയോടുമ്പോൾ ഇതുവഴി വരുന്ന ഇരുചക്രവാഹനയാത്രികർക്ക് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
    user_ജോസ് ചാലക്കൽ
    ജോസ് ചാലക്കൽ
    Local News Reporter പാലക്കാട്, പാലക്കാട്, കേരളം•
    20 hrs ago
  • യുഡിഎഫ് സർക്കാരിന്റെ തുടർച്ചയായ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തൊടുപുഴയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനവ്യാപകമായി ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലും ഈ പ്രക്ഷോഭം നടന്നത്. മദ്യമാഫിയയ്‍ക്ക് നൽകിയ നികുതിയിളവ്, ധാതുഖനനം സ്വകാര്യമേഖലയ്ക്ക് അനുവദിച്ചത്, സർവകലാശാലകൾ സംഘപരിവാറിന് അടിയറവുവച്ച നടപടി തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഡിവൈഎഫ്ഐയുടെ പ്രധാന പ്രതിഷേധം. സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറിലേറെ പ്രവർത്തകർ അണിനിരന്നു. പ്രകടനം തൊടുപുഴ സിവില്‍ സ്റ്റേഷന് മുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. മുദ്രാവാക്യങ്ങളുമായി മുന്നേറാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സംഘർഷത്തിന് ശേഷം നടന്ന യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി അനൂപ് അധ്യക്ഷനായി. കരയും കായലും ആകാശവും അദാനിക്ക് നൽകുന്നതായും, മദ്യമാഫിയയ്‍ക്ക് നികുതിയിളവ് നൽകുന്നതായും, സർവകലാശാലകളെ ആർഎസ്എസിന് വിറ്റുതുലയ്‍ക്കുകയാണെന്നും യുഡിഎഫ് സർക്കാരിനെതിരെ നേതാക്കൾ രൂക്ഷമായി വിമർശിച്ചു. ആർഎസ്എസ് നയങ്ങളാണ് യുഡിഎഫ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അവർ ഊന്നിപ്പറഞ്ഞു. ട്രഷറർ എം എസ് ശരത്, ജോയിന്റ് സെക്രട്ടറി തേജസ് കെ ജോസ്, വൈസ് പ്രസിഡന്റുമാരായ പി പി പ്രശാന്ത്, അഥീന സിബി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് അനന്തു, അരുൺ തങ്കച്ചൻ, ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ എം അൽത്താഫ്, ടിനു ശശി തുടങ്ങിയ നേതാക്കളും യോഗത്തിൽ സംസാരിച്ചു.
    1
    യുഡിഎഫ് സർക്കാരിന്റെ തുടർച്ചയായ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തൊടുപുഴയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനവ്യാപകമായി ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലും ഈ പ്രക്ഷോഭം നടന്നത്. മദ്യമാഫിയയ്‍ക്ക് നൽകിയ നികുതിയിളവ്, ധാതുഖനനം സ്വകാര്യമേഖലയ്ക്ക് അനുവദിച്ചത്, സർവകലാശാലകൾ സംഘപരിവാറിന് അടിയറവുവച്ച നടപടി തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഡിവൈഎഫ്ഐയുടെ പ്രധാന പ്രതിഷേധം.

സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറിലേറെ പ്രവർത്തകർ അണിനിരന്നു. പ്രകടനം തൊടുപുഴ സിവില്‍ സ്റ്റേഷന് മുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. മുദ്രാവാക്യങ്ങളുമായി മുന്നേറാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

സംഘർഷത്തിന് ശേഷം നടന്ന യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി അനൂപ് അധ്യക്ഷനായി. കരയും കായലും ആകാശവും അദാനിക്ക് നൽകുന്നതായും, മദ്യമാഫിയയ്‍ക്ക് നികുതിയിളവ് നൽകുന്നതായും, സർവകലാശാലകളെ ആർഎസ്എസിന് വിറ്റുതുലയ്‍ക്കുകയാണെന്നും യുഡിഎഫ് സർക്കാരിനെതിരെ നേതാക്കൾ രൂക്ഷമായി വിമർശിച്ചു. ആർഎസ്എസ് നയങ്ങളാണ് യുഡിഎഫ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അവർ ഊന്നിപ്പറഞ്ഞു. ട്രഷറർ എം എസ് ശരത്, ജോയിന്റ് സെക്രട്ടറി തേജസ് കെ ജോസ്, വൈസ് പ്രസിഡന്റുമാരായ പി പി പ്രശാന്ത്, അഥീന സിബി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എസ് അനന്തു, അരുൺ തങ്കച്ചൻ, ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ എം അൽത്താഫ്, ടിനു ശശി തുടങ്ങിയ നേതാക്കളും യോഗത്തിൽ സംസാരിച്ചു.
    user_SHALBIN C.S
    SHALBIN C.S
    തൊടുപുഴ, ഇടുക്കി, കേരളം•
    21 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.