logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ചേരമർ സാംബവർ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) പീരുമേട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു. പീരുമേട്ടിലെ റെയിൻവാലി (എബിജി) ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് നടന്നത്. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.വി. പ്രസാദ് അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ, 200 കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് നിർവഹിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മായാ. വി, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, താലൂക്ക് ട്രഷറർ പ്രിയാമോൾ അനീഷ്, ഷീബ കൃഷ്ണൻകുട്ടി, താലൂക്ക് സെക്രട്ടറി ജോൺസൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. സി.എസ്.ഡി.എസ് താലൂക്ക് കമ്മിറ്റി നേതാക്കളും കുടുംബയോഗ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

1 hr ago
user_സുനിൽ ജോസഫ്
സുനിൽ ജോസഫ്
പീരുമേട്, ഇടുക്കി, കേരളം•
1 hr ago
fd78b2e3-6deb-40db-b554-c510a928b41f

ചേരമർ സാംബവർ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) പീരുമേട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു. പീരുമേട്ടിലെ റെയിൻവാലി (എബിജി) ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് നടന്നത്. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.വി. പ്രസാദ് അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ, 200 കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ

ഉദ്ഘാടനം പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് നിർവഹിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മായാ. വി, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, താലൂക്ക് ട്രഷറർ പ്രിയാമോൾ അനീഷ്, ഷീബ കൃഷ്ണൻകുട്ടി, താലൂക്ക് സെക്രട്ടറി ജോൺസൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. സി.എസ്.ഡി.എസ് താലൂക്ക് കമ്മിറ്റി നേതാക്കളും കുടുംബയോഗ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

More news from കേരളം and nearby areas
  • ചേരമർ സാംബവർ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) പീരുമേട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു. പീരുമേട്ടിലെ റെയിൻവാലി (എബിജി) ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് നടന്നത്. സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.വി. പ്രസാദ് അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ, 200 കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് നിർവഹിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മായാ. വി, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, താലൂക്ക് ട്രഷറർ പ്രിയാമോൾ അനീഷ്, ഷീബ കൃഷ്ണൻകുട്ടി, താലൂക്ക് സെക്രട്ടറി ജോൺസൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. സി.എസ്.ഡി.എസ് താലൂക്ക് കമ്മിറ്റി നേതാക്കളും കുടുംബയോഗ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
    2
    ചേരമർ സാംബവർ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) പീരുമേട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു. പീരുമേട്ടിലെ റെയിൻവാലി (എബിജി) ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് നടന്നത്.

സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.വി. പ്രസാദ് അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ, 200 കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് നിർവഹിച്ചു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മായാ. വി, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, താലൂക്ക് ട്രഷറർ പ്രിയാമോൾ അനീഷ്, ഷീബ കൃഷ്ണൻകുട്ടി, താലൂക്ക് സെക്രട്ടറി ജോൺസൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. സി.എസ്.ഡി.എസ് താലൂക്ക് കമ്മിറ്റി നേതാക്കളും കുടുംബയോഗ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
    user_സുനിൽ ജോസഫ്
    സുനിൽ ജോസഫ്
    പീരുമേട്, ഇടുക്കി, കേരളം•
    1 hr ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.