അവഗണന തുരുത്തായി ഒരുദേശം വിതുര : കാലംമാറി വികസനത്തിന്റെ അതിർവരമ്പുകൾ ഇല്ലാതായിട്ടും അതിന്റെ നിഴൽവെട്ടത്തുപോലുമെത്താൻ ഭാഗ്യമില്ലാത്ത ഒരു പ്രദേശവും അവിടുത്തെ ജനതയും..പറഞ്ഞ് വരുന്നത് നന്ദിയോട് ,തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയായ ചെററച്ചൽ വേടർകോൺ എന്ന സ്ഥലത്തെപ്പററിത്തന്നെ.. 2026 ആയിട്ടും സഞ്ചാരസൗകര്യം വേണ്ടത്ര എത്താതെ പത്തുപതിനഞ്ച് കുടുംബങ്ങൾ. അതിൽ പ്രായാധിക്യമുള്ളവർ മുതൽ കൊച്ചുകുട്ടികൾ വരെ.. ആർക്കെങ്കിലും അപ്രതീക്ഷിതമായി അപകടങ്ങൾ സംഭവിക്കുകയോ, പെട്ടെന്ന് അസുഖമുണ്ടാവുകയോ ചെയ്താൽ പെട്ടതുതന്നെ..താഴെയും മുകളിലുമായി ഏകദേ ശം മുന്നൂറ് മീററർദൂരത്തേയ്ക്ക് വാഹനമെത്തില്ല എന്നുമാത്രമല്ല രണ്ടുപേർ ചേർന്ന് എടുത്തുകൊണ്ട് പോകാനും കഴിയില്ല.. ഇലക്ഷനടുക്കുമ്പോൾ മോഹന വാഗ്ദാനങ്ങളുമായി എത്തുന്ന നേതാക്കന്മാരെ പിന്നെ കണ്ടുകിട്ടാനുമില്ല..സഹികെട്ട പ്രദേശവാസികൾ രണ്ടുംകല്പിച്ച് കടുത്തതീരുമാനങ്ങളിലേയ്ക്ക് നീങ്ങാനുള്ള ശ്രമത്തിലേയ്ക്കാണ്.. അധികാരികൾ കണ്ണുതുറക്കുമോ? കാത്തിരുന്നുതന്നെ കാണാം
അവഗണന തുരുത്തായി ഒരുദേശം വിതുര : കാലംമാറി വികസനത്തിന്റെ അതിർവരമ്പുകൾ ഇല്ലാതായിട്ടും അതിന്റെ നിഴൽവെട്ടത്തുപോലുമെത്താൻ ഭാഗ്യമില്ലാത്ത ഒരു പ്രദേശവും അവിടുത്തെ ജനതയും..പറഞ്ഞ് വരുന്നത് നന്ദിയോട് ,തൊളിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയായ
ചെററച്ചൽ വേടർകോൺ എന്ന സ്ഥലത്തെപ്പററിത്തന്നെ.. 2026 ആയിട്ടും സഞ്ചാരസൗകര്യം വേണ്ടത്ര എത്താതെ പത്തുപതിനഞ്ച് കുടുംബങ്ങൾ. അതിൽ പ്രായാധിക്യമുള്ളവർ മുതൽ കൊച്ചുകുട്ടികൾ വരെ.. ആർക്കെങ്കിലും അപ്രതീക്ഷിതമായി അപകടങ്ങൾ സംഭവിക്കുകയോ, പെട്ടെന്ന് അസുഖമുണ്ടാവുകയോ ചെയ്താൽ പെട്ടതുതന്നെ..താഴെയും മുകളിലുമായി
ഏകദേ ശം മുന്നൂറ് മീററർദൂരത്തേയ്ക്ക് വാഹനമെത്തില്ല എന്നുമാത്രമല്ല രണ്ടുപേർ ചേർന്ന് എടുത്തുകൊണ്ട് പോകാനും കഴിയില്ല.. ഇലക്ഷനടുക്കുമ്പോൾ മോഹന വാഗ്ദാനങ്ങളുമായി എത്തുന്ന നേതാക്കന്മാരെ പിന്നെ കണ്ടുകിട്ടാനുമില്ല..സഹികെട്ട പ്രദേശവാസികൾ രണ്ടുംകല്പിച്ച് കടുത്തതീരുമാനങ്ങളിലേയ്ക്ക് നീങ്ങാനുള്ള ശ്രമത്തിലേയ്ക്കാണ്.. അധികാരികൾ കണ്ണുതുറക്കുമോ? കാത്തിരുന്നുതന്നെ കാണാം
- 10 महीने की बच्ची बनी ऑर्गन डोनर, 5 लोगों को दी नई जिंदगी केरल की 10 माह की बच्ची आलिन शेरिन अब्राहम राज्य की सबसे ऑर्गन डोनर बनीं हैं. सड़क हादसे में ब्रेन डेड घोषित होने पर, माता-पिता ने उसके छह अंग दान कर पांच लोगों को नई जिंदगी दी है. जिसके बाद लोग उनकी सराहना कर रहे हैं.1
- മുഖ്യമന്ത്രിയുടെ തദ്ദേശ റോഡിൽ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിൽ പ്രവർത്തി പൂർത്തീകരിച്ച കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൊടുന്നോട് - മൂരിയംപാടം റോഡിൻറെ ഉദ്ഘാടനം ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേംകുമാർ നിർവഹിച്ചു.1
- കാരാകുറുശ്ശി പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് ഉത്ഘാടനം ചെയ്യുന്നു പഞ്ചായത്തിലെ ജനപ്രതിനിധികൾ മറ്റു നാട്ടുകാർ എന്നിവർ പങ്കെടുത്തു1