logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ടിവി ഉണ്ണികൃഷ്ണൻ അനുശോചനയോഗം സംഘടിപ്പിച്ചു. പാലക്കാട്: ഒരു നാടിൻ്റെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ടി വി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം യോഗം സംഘടിപ്പിച്ചു. ഒരു ഗ്രാമത്തിൽ വളർന്ന് സംസ്ഥാന നേതൃത്വം വരെ എത്തിച്ചേർന്ന അദ്ദേഹത്തെ ഹൃസ്വമായ ജീവിതം അർത്ഥവത്തായിരുന്നുവെന്ന് എല്ലാവരും അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. തന്നെ ഏൽപ്പിച്ച ഓരോ കർത്തവ്യങ്ങളും വളരെ ആത്മാർത്ഥമായും ഭംഗിയായും നിർവഹിച്ചിരുന്നതായി യോഗം ഉദ്ഘാടനം ചെയ്ത അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഹബീബുള്ള അൻസാരി അനുസ്മരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ വിത്തനോട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ, മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ഇ ഹംസ, അലനല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വേണു മാഷ്, വെട്ടത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ വി ഹമീദ്, വാർഡ് മെമ്പർമാരായ മണികണ്ഠ രാജീവ്, ഖത്താബ് മാസ്റ്റർ, മധു മാസ്റ്റർ, കാസിം ആലായന്‍, അപ്പു കാരുത്ത് സിപിഎം, കനിവ് പ്രതിനിധി അഷ്റഫ് മാസ്റ്റർ, അഡ്വ നാസർ പികെ, ബഷീർ ഏറാടൻ, എൻഎസ്എസ് കരയോഗം പ്രസിഡണ്ട് മോഹൻദാസ് കാരൂത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ബാബു മൈക്രോടെക്, അനീഷുദ്ദീൻ പി കെ, ഷൗക്കത്ത് കർക്കിടാംകുന്ന് എന്നിവർ പ്രസംഗിച്ചു. രാധാകൃഷ്ണൻ സ്വാഗതവും അബ്ബാസ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

2 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•

More news from കേരളം and nearby areas
  • ഒരു നാടിൻ്റെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ടി വി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം യോഗം സംഘടിപ്പിച്ചു. ഒരു ഗ്രാമത്തിൽ വളർന്ന് സംസ്ഥാന നേതൃത്വം വരെ എത്തിച്ചേർന്ന അദ്ദേഹത്തെ ഹൃസ്വമായ ജീവിതം അർത്ഥവത്തായിരുന്നുവെന്ന് എല്ലാവരും അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. തന്നെ ഏൽപ്പിച്ച ഓരോ കർത്തവ്യങ്ങളും വളരെ ആത്മാർത്ഥമായും ഭംഗിയായും നിർവഹിച്ചിരുന്നതായി യോഗം ഉദ്ഘാടനം ചെയ്ത അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഹബീബുള്ള അൻസാരി അനുസ്മരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ വിത്തനോട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ, മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ഇ ഹംസ, അലനല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വേണു മാഷ്, വെട്ടത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ വി ഹമീദ്, വാർഡ് മെമ്പർമാരായ മണികണ്ഠ രാജീവ്, ഖത്താബ് മാസ്റ്റർ, മധു മാസ്റ്റർ, കാസിം ആലായന്‍, അപ്പു കാരുത്ത് സിപിഎം, കനിവ് പ്രതിനിധി അഷ്റഫ് മാസ്റ്റർ, അഡ്വ നാസർ പികെ, ബഷീർ ഏറാടൻ, എൻഎസ്എസ് കരയോഗം പ്രസിഡണ്ട് മോഹൻദാസ് കാരൂത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ബാബു മൈക്രോടെക്, അനീഷുദ്ദീൻ പി കെ, ഷൗക്കത്ത് കർക്കിടാംകുന്ന് എന്നിവർ പ്രസംഗിച്ചു. രാധാകൃഷ്ണൻ സ്വാഗതവും അബ്ബാസ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
    1
    ഒരു നാടിൻ്റെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ടി വി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം യോഗം സംഘടിപ്പിച്ചു. ഒരു ഗ്രാമത്തിൽ വളർന്ന് സംസ്ഥാന നേതൃത്വം വരെ എത്തിച്ചേർന്ന അദ്ദേഹത്തെ ഹൃസ്വമായ ജീവിതം അർത്ഥവത്തായിരുന്നുവെന്ന് എല്ലാവരും അനുശോചന യോഗത്തിൽ അഭിപ്രായപ്പെട്ടു. തന്നെ ഏൽപ്പിച്ച ഓരോ കർത്തവ്യങ്ങളും  വളരെ ആത്മാർത്ഥമായും ഭംഗിയായും നിർവഹിച്ചിരുന്നതായി യോഗം ഉദ്ഘാടനം ചെയ്ത അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഹബീബുള്ള അൻസാരി അനുസ്മരിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ വിത്തനോട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ, മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി    കെ.ഇ ഹംസ, അലനല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വേണു മാഷ്, വെട്ടത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്  കെ വി ഹമീദ്, വാർഡ് മെമ്പർമാരായ മണികണ്ഠ രാജീവ്, ഖത്താബ് മാസ്റ്റർ, മധു മാസ്റ്റർ, കാസിം ആലായന്‍, അപ്പു കാരുത്ത് സിപിഎം, കനിവ് പ്രതിനിധി അഷ്റഫ് മാസ്റ്റർ, അഡ്വ നാസർ പികെ, ബഷീർ ഏറാടൻ, എൻഎസ്എസ് കരയോഗം പ്രസിഡണ്ട്  മോഹൻദാസ് കാരൂത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ബാബു മൈക്രോടെക്, അനീഷുദ്ദീൻ പി കെ, ഷൗക്കത്ത് കർക്കിടാംകുന്ന് എന്നിവർ പ്രസംഗിച്ചു.
രാധാകൃഷ്ണൻ സ്വാഗതവും അബ്ബാസ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    2 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.