logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കലയും കലാകാരനും കാലത്തെ ഉഴുതുമറിക്കുന്നവരാണ്: ഡോ. എം.കെ. മുനീർഇ.എം.ഇ.എ പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ എഴുതിയ ‘ഡിസിപ്ലിൻ vs മോട്ടിവേഷൻ’ പുസ്തകം പ്രകാശനം ചെയ്തു വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കാൻ ഒലീവ് ബുക്സ് തയ്യാറാകും: ഡോ. എം.കെ. മുനീർ കൊണ്ടോട്ടി: കലയും കലാകാരനും കാലത്തെ ഉഴുതുമറിച്ച് പുതിയ ചിന്തകൾക്കും മാറ്റങ്ങൾക്കും വഴിയൊരുക്കുന്നവരാണെന്ന് കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹത്തിന് മികച്ച എഴുത്തുകാരെയും ചിന്തകരെയും സംഭാവന ചെയ്യാൻ വിദ്യാലയങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം, പെപ് ടോക്ക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘അക്ഷരമുദ്ര’ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ ടി.എ രചിച്ച ‘ഡിസിപ്ലിൻ vs മോട്ടിവേഷൻ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ പുസ്തകങ്ങൾ രചിക്കാൻ സന്നദ്ധരായാൽ അവ ഒലീവ് ബുക്സിന്റെ നേതൃത്വത്തിൽ സൗജന്യമായി പ്രസിദ്ധീകരിച്ചു നൽകാൻ തയ്യാറാണെന്നും ഡോ. എം.കെ. മുനീർ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളിലെ എഴുത്തിനോടുള്ള താൽപ്പര്യവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയിലെ എഴുത്തുകാരെ വളർത്തിയെടുക്കുന്നതിനും ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.പി. അഷ്റഫലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചപ്പോൾ ടി.വി. ഇബ്രാഹിം എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ കെ. ഷാം പ്രിൻസിപ്പൽ അഡ്രസ് നടത്തി. നിയമസഭാ പുസ്തകോത്സവത്തിലെ പ്രായം കുറഞ്ഞ എഴുത്തുകാരി ഹിദായ ഹനൂൻ പുസ്തകം പരിചയപ്പെടുത്തി.

2 hrs ago
user_Media plus
Media plus
Local News Reporter കൊണ്ടോട്ടി, മലപ്പുറം, കേരളം•
2 hrs ago

കലയും കലാകാരനും കാലത്തെ ഉഴുതുമറിക്കുന്നവരാണ്: ഡോ. എം.കെ. മുനീർഇ.എം.ഇ.എ പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ എഴുതിയ ‘ഡിസിപ്ലിൻ vs മോട്ടിവേഷൻ’ പുസ്തകം പ്രകാശനം ചെയ്തു വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കാൻ ഒലീവ് ബുക്സ് തയ്യാറാകും: ഡോ. എം.കെ. മുനീർ കൊണ്ടോട്ടി: കലയും കലാകാരനും കാലത്തെ ഉഴുതുമറിച്ച് പുതിയ ചിന്തകൾക്കും മാറ്റങ്ങൾക്കും വഴിയൊരുക്കുന്നവരാണെന്ന് കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹത്തിന് മികച്ച എഴുത്തുകാരെയും ചിന്തകരെയും സംഭാവന ചെയ്യാൻ വിദ്യാലയങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം, പെപ് ടോക്ക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘അക്ഷരമുദ്ര’ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ ടി.എ രചിച്ച ‘ഡിസിപ്ലിൻ vs മോട്ടിവേഷൻ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ പുസ്തകങ്ങൾ രചിക്കാൻ സന്നദ്ധരായാൽ അവ ഒലീവ് ബുക്സിന്റെ നേതൃത്വത്തിൽ സൗജന്യമായി പ്രസിദ്ധീകരിച്ചു നൽകാൻ തയ്യാറാണെന്നും ഡോ. എം.കെ. മുനീർ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളിലെ എഴുത്തിനോടുള്ള താൽപ്പര്യവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയിലെ എഴുത്തുകാരെ വളർത്തിയെടുക്കുന്നതിനും ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.പി. അഷ്റഫലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചപ്പോൾ ടി.വി. ഇബ്രാഹിം എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ കെ. ഷാം പ്രിൻസിപ്പൽ അഡ്രസ് നടത്തി. നിയമസഭാ പുസ്തകോത്സവത്തിലെ പ്രായം കുറഞ്ഞ എഴുത്തുകാരി ഹിദായ ഹനൂൻ പുസ്തകം പരിചയപ്പെടുത്തി.

More news from കേരളം and nearby areas
  • കലയും കലാകാരനും കാലത്തെ ഉഴുതുമറിക്കുന്നവരാണ്: ഡോ. എം.കെ. മുനീർഇ.എം.ഇ.എ പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ എഴുതിയ ‘ഡിസിപ്ലിൻ vs മോട്ടിവേഷൻ’ പുസ്തകം പ്രകാശനം ചെയ്തു വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കാൻ ഒലീവ് ബുക്സ് തയ്യാറാകും: ഡോ. എം.കെ. മുനീർ കൊണ്ടോട്ടി: കലയും കലാകാരനും കാലത്തെ ഉഴുതുമറിച്ച് പുതിയ ചിന്തകൾക്കും മാറ്റങ്ങൾക്കും വഴിയൊരുക്കുന്നവരാണെന്ന് കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹത്തിന് മികച്ച എഴുത്തുകാരെയും ചിന്തകരെയും സംഭാവന ചെയ്യാൻ വിദ്യാലയങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം, പെപ് ടോക്ക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘അക്ഷരമുദ്ര’ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ ടി.എ രചിച്ച ‘ഡിസിപ്ലിൻ vs മോട്ടിവേഷൻ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ പുസ്തകങ്ങൾ രചിക്കാൻ സന്നദ്ധരായാൽ അവ ഒലീവ് ബുക്സിന്റെ നേതൃത്വത്തിൽ സൗജന്യമായി പ്രസിദ്ധീകരിച്ചു നൽകാൻ തയ്യാറാണെന്നും ഡോ. എം.കെ. മുനീർ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളിലെ എഴുത്തിനോടുള്ള താൽപ്പര്യവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയിലെ എഴുത്തുകാരെ വളർത്തിയെടുക്കുന്നതിനും ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.പി. അഷ്റഫലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചപ്പോൾ ടി.വി. ഇബ്രാഹിം എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ കെ. ഷാം പ്രിൻസിപ്പൽ അഡ്രസ് നടത്തി. നിയമസഭാ പുസ്തകോത്സവത്തിലെ പ്രായം കുറഞ്ഞ എഴുത്തുകാരി ഹിദായ ഹനൂൻ പുസ്തകം പരിചയപ്പെടുത്തി.
    1
    കലയും കലാകാരനും കാലത്തെ ഉഴുതുമറിക്കുന്നവരാണ്: ഡോ. എം.കെ. മുനീർഇ.എം.ഇ.എ പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ എഴുതിയ ‘ഡിസിപ്ലിൻ vs മോട്ടിവേഷൻ’ പുസ്തകം പ്രകാശനം ചെയ്തു
വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കാൻ ഒലീവ് ബുക്സ് തയ്യാറാകും: ഡോ. എം.കെ. മുനീർ

കൊണ്ടോട്ടി: കലയും കലാകാരനും കാലത്തെ ഉഴുതുമറിച്ച് പുതിയ ചിന്തകൾക്കും മാറ്റങ്ങൾക്കും വഴിയൊരുക്കുന്നവരാണെന്ന് കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹത്തിന് മികച്ച എഴുത്തുകാരെയും ചിന്തകരെയും സംഭാവന ചെയ്യാൻ വിദ്യാലയങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം, പെപ് ടോക്ക് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘അക്ഷരമുദ്ര’ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ മുനവ്വർ ടി.എ രചിച്ച ‘ഡിസിപ്ലിൻ vs മോട്ടിവേഷൻ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ പുസ്തകങ്ങൾ രചിക്കാൻ സന്നദ്ധരായാൽ അവ ഒലീവ് ബുക്സിന്റെ നേതൃത്വത്തിൽ സൗജന്യമായി പ്രസിദ്ധീകരിച്ചു നൽകാൻ തയ്യാറാണെന്നും ഡോ. എം.കെ. മുനീർ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളിലെ എഴുത്തിനോടുള്ള താൽപ്പര്യവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയിലെ എഴുത്തുകാരെ വളർത്തിയെടുക്കുന്നതിനും ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.പി. അഷ്റഫലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചപ്പോൾ ടി.വി. ഇബ്രാഹിം എം.എൽ.എ ആദ്യപ്രതി ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ കെ. ഷാം പ്രിൻസിപ്പൽ അഡ്രസ് നടത്തി. നിയമസഭാ പുസ്തകോത്സവത്തിലെ പ്രായം കുറഞ്ഞ എഴുത്തുകാരി ഹിദായ ഹനൂൻ പുസ്തകം പരിചയപ്പെടുത്തി.
    user_Media plus
    Media plus
    Local News Reporter കൊണ്ടോട്ടി, മലപ്പുറം, കേരളം•
    2 hrs ago
  • സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം നേടിയ ഹാമിൻ അലിയെ ആദരിച്ചു തിരൂർക്കാട്: സംസ്ഥാന സ്കൂൾ കായികമേളയിലെ 4×100 മീറ്റർ റിലേ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ ഹാമിൻ അലിയെ വെൽഫെയർ പാർട്ടി തിരൂർക്കാട് ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ ടൗൺ യൂണിറ്റ് പ്രസിഡന്റ് സലീൽ ബാബു ഹാമിൻ അലിക്ക് മൊമെന്റോ നൽകി ആദരിച്ചു. യൂണിറ്റ് സെക്രട്ടറി മനാഫ് തോട്ടോളി, പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ നസീമ മദാരി, ശിഹാബ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കായികരംഗത്തെ ഹാമിൻ അലിയുടെ ഈ നേട്ടം നാടിന് അഭിമാനകരമാണ്.
    1
    സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം നേടിയ ഹാമിൻ അലിയെ ആദരിച്ചു
തിരൂർക്കാട്: സംസ്ഥാന സ്കൂൾ കായികമേളയിലെ 4×100 മീറ്റർ റിലേ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ ഹാമിൻ അലിയെ വെൽഫെയർ പാർട്ടി തിരൂർക്കാട് ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ചടങ്ങിൽ ടൗൺ യൂണിറ്റ് പ്രസിഡന്റ് സലീൽ ബാബു ഹാമിൻ അലിക്ക് മൊമെന്റോ നൽകി ആദരിച്ചു. യൂണിറ്റ് സെക്രട്ടറി മനാഫ് തോട്ടോളി, പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ നസീമ മദാരി, ശിഹാബ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കായികരംഗത്തെ ഹാമിൻ അലിയുടെ ഈ നേട്ടം നാടിന് അഭിമാനകരമാണ്.
    user_NEWS 99 KERALA
    NEWS 99 KERALA
    തിരൂർ, മലപ്പുറം, കേരളം•
    18 hrs ago
  • 13 വർഷം കാത്തു... ഇനി കാത്തിരിക്കാൻ വയ്യ! അരക്കുപറമ്പ് അർദ്ധനാരീശ്വര ക്ഷേത്ര റോഡിനായി വിശ്വാസികളും നാട്ടുകാരും തെരുവിൽ 300 മീറ്റർ റോഡ് എന്നാണ് ടാർ ചെയ്യുക? News@PMNA
    1
    13 വർഷം കാത്തു... ഇനി കാത്തിരിക്കാൻ വയ്യ! 
അരക്കുപറമ്പ് അർദ്ധനാരീശ്വര ക്ഷേത്ര റോഡിനായി വിശ്വാസികളും നാട്ടുകാരും തെരുവിൽ 
300 മീറ്റർ റോഡ് എന്നാണ് ടാർ ചെയ്യുക?
News@PMNA
    user_News@PMNA
    News@PMNA
    Media company പെരിന്തൽമണ്ണ, മലപ്പുറം, കേരളം•
    11 hrs ago
  • ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനങ്ങളിൽ പ്രതിഷേധിച്ചു എരവിമംഗലം മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനങ്ങളിൽ പ്രതിഷേധിച്ചു എരവിമംഗലം മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. കോൺഗ്രസ്‌ മേഖല പ്രസിഡന്റ് ശ്രീ. ശശികുമാർ അധ്യക്ഷത്തവഹിച്ച പ്രതിഷേധ ധർണ്ണ കോൺഗ്രസ്‌ നേതാവ് സൈനുദ്ധീൻ എരവിമംഗലം ഉത്ഘാടനം ചെയ്തു.ഉത്ഘടന പ്രസംഗത്തിൽ ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കുന്ന തീരുമാനത്തെ നഘശിഖാന്ധം എതിർകുമെന്നും, പൊതുജനങ്ങളെ രംഗത്തിറക്കി സമരം ശക്തമാക്കുമെന്നും സൈനുദ്ധീൻ അധികാരികൾക്ക് താക്കീതുനൽകി. രാജഗോപാൽ, ഷാഫി കളത്തിൽ,വസന്ത, വിവേക്, മാനു എന്നിവർ നേതൃത്വം നൽകിയ ധർണ്ണയിൽ പ്രതീഷ്, ബക്കർ, രവികുമാർ, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. മുഹമ്മദലി സ്വാഗതവും, ശ്രീമതി. വസന്ത നന്ദിയും പറഞ്ഞു.
    1
    ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനങ്ങളിൽ പ്രതിഷേധിച്ചു എരവിമംഗലം മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി.
ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കാനുള്ള തീരുമാനങ്ങളിൽ പ്രതിഷേധിച്ചു എരവിമംഗലം മേഖല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി.
കോൺഗ്രസ്‌ മേഖല പ്രസിഡന്റ് ശ്രീ. ശശികുമാർ അധ്യക്ഷത്തവഹിച്ച പ്രതിഷേധ ധർണ്ണ കോൺഗ്രസ്‌ നേതാവ് സൈനുദ്ധീൻ എരവിമംഗലം ഉത്ഘാടനം ചെയ്തു.ഉത്ഘടന പ്രസംഗത്തിൽ ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ നിർത്തലാക്കുന്ന തീരുമാനത്തെ നഘശിഖാന്ധം എതിർകുമെന്നും, പൊതുജനങ്ങളെ രംഗത്തിറക്കി സമരം ശക്തമാക്കുമെന്നും സൈനുദ്ധീൻ അധികാരികൾക്ക് താക്കീതുനൽകി.
രാജഗോപാൽ, ഷാഫി കളത്തിൽ,വസന്ത, വിവേക്, മാനു എന്നിവർ നേതൃത്വം നൽകിയ ധർണ്ണയിൽ പ്രതീഷ്, ബക്കർ, രവികുമാർ, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.
മുഹമ്മദലി സ്വാഗതവും, ശ്രീമതി. വസന്ത നന്ദിയും പറഞ്ഞു.
    user_Ramachandran
    Ramachandran
    പെരിന്തൽമണ്ണ, മലപ്പുറം, കേരളം•
    12 hrs ago
  • നിലമ്പൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി.കെ.എൻ.ജി റോഡ് പുഴയായി മാറി .നിലമ്പൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി.കെ.എൻ.ജി റോഡ് പുഴയായി മാറി. നിലമ്പൂർ കെ.എൻ.ജി റോഡിൽ നിന്നും ളത്തിൻ കടവ് ഭാഗത്തേക്കുള്ള റോഡിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ള വ്യാപകമായി ഒഴുകുന്നത് ഈ ഭാഗത്ത് റോഡ് പണി നടക്കുന്നുണ്ട്. പൈപ്പ് പൊട്ടി വെള്ളം വ്യാപകമായി ഒഴുകുകയാണ് ഒരു മണിക്കൂറോളം നേരമായി കുടിവെള്ളം ഒഴുകി പോകുപ്പോഴും വാട്ടർ അതോറിറ്റി നടപടി ആരംഭിച്ചിട്ടില്ല. മഴ പെയാതെ റോഡ്പെട്ടെന്ന് പുഴയായ അമ്പരപ്പിലാണ് നാട്ടുകാർ ഇന്ന് രാവിലെ പത്തു മണിയോടെയാണ് റോഡിൽ വലിയ കുഴി തീർത്ത് പൈപ്പ് വെള്ളം പുറത്തേക്ക് ഒഴുകിയത്. മണിക്കൂറുകളോളം വെള്ളം പുറത്തേക്ക് ഒഴുകി.
    1
    നിലമ്പൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി.കെ.എൻ.ജി റോഡ് പുഴയായി മാറി
.നിലമ്പൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി.കെ.എൻ.ജി റോഡ് പുഴയായി മാറി. നിലമ്പൂർ കെ.എൻ.ജി റോഡിൽ നിന്നും ളത്തിൻ കടവ് ഭാഗത്തേക്കുള്ള റോഡിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ള വ്യാപകമായി ഒഴുകുന്നത് ഈ ഭാഗത്ത് റോഡ് പണി നടക്കുന്നുണ്ട്. പൈപ്പ് പൊട്ടി വെള്ളം വ്യാപകമായി ഒഴുകുകയാണ് ഒരു മണിക്കൂറോളം നേരമായി കുടിവെള്ളം ഒഴുകി പോകുപ്പോഴും വാട്ടർ അതോറിറ്റി നടപടി ആരംഭിച്ചിട്ടില്ല. മഴ പെയാതെ റോഡ്പെട്ടെന്ന് പുഴയായ അമ്പരപ്പിലാണ് നാട്ടുകാർ ഇന്ന് രാവിലെ പത്തു മണിയോടെയാണ് റോഡിൽ വലിയ കുഴി തീർത്ത് പൈപ്പ് വെള്ളം പുറത്തേക്ക് ഒഴുകിയത്. മണിക്കൂറുകളോളം വെള്ളം പുറത്തേക്ക് ഒഴുകി.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    17 hrs ago
  • ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പട്ടാമ്പിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി. പട്ടാമ്പി നരസഭ ചെയർമാൻ ടിപി ഷാജി ബസ്റ്റാൻഡ് പരിസരത്തും റാലി ഫ്ലാഗ് ഓഫ് ചെയ്തു.പട്ടാമ്പി ജനമൈത്രി പോലീസും പട്ടാമ്പി സൗഹൃദ കൂട്ടായ്മയുമാണ് റാലിയും നടത്തവും ഒരുക്കിയത്....
    4
    ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പട്ടാമ്പിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി.

പട്ടാമ്പി നരസഭ ചെയർമാൻ ടിപി ഷാജി ബസ്റ്റാൻഡ് പരിസരത്തും റാലി ഫ്ലാഗ് ഓഫ് ചെയ്തു.പട്ടാമ്പി ജനമൈത്രി പോലീസും പട്ടാമ്പി സൗഹൃദ കൂട്ടായ്മയുമാണ്  റാലിയും നടത്തവും ഒരുക്കിയത്....
    user_REPORTER
    REPORTER
    Local News Reporter പട്ടാമ്പി, പാലക്കാട്, കേരളം•
    4 hrs ago
  • പരിമിതികളോട് പൊരുതി പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിൽ നടന്ന ഇൻക്ലൂസീവ് കലോത്സവം ചരിത്രമായി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഭിന്നശേഷി പ്രതിഭകളുടെ കലാ പ്രകടനത്തിന് സ്കൂൾ കലോത്സവത്തിൽ വേദിയൊരുക്കുന്നത് പരുതൂർ നാടപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പട്ടാമ്പി ഉപജില് സ്കൂൾ കലോത്സവത്തിലെ ഒന്നാം വേദിയായ സൂര്യകാന്തിയിലാണ് ഭിന്നശേഷി കുട്ടികളുടെ സർഗാത്മകത വിരിഞ്ഞത്. പട്ടാമ്പി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ ഇൻക്ലൂസീവ് കലോത്സവം സാന്ത്വനത്തോടൊപ്പം ശ്രദ്ധേയവുമായി.  സ്കൂൾ കലോത്സവ ചരിത്രത്തിൽ തന്നെ സംസ്ഥാനത്ത് ആദ്യമായാണ് സ്കൂൾ കലോത്സവത്തിൽ ഇൻക്ലൂസീവ് കലോത്സവത്തിനും വേദി ഒരുക്കിയത്. പട്ടാമ്പി BRC യുടെ നേതൃത്വത്തിലാണ് ഭാവിയിൽ കലോത്സവങ്ങൾക്ക് പ്രചോദനമാകുന്ന ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത് എന്ന് BPC KKA അസീസ് പറഞ്ഞു. സ്റ്റേജിന് മത്സരങ്ങൾ, രചന മത്സരങ്ങൾ എന്നിവയിൽ പരിമിതികൾക്കപുറമുള്ള പ്രകടനമാണീ പ്രതിഭകൾ കാഴ്ചവച്ചത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ KT സുമതി ഉദ്ഘാടനം ചെയ്തു. BRC ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ സ്കൂളുകളിലെ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. വരും കാല കലാ മാമാങ്കങ്ങളിൽ ഭിന്നശേഷിക്കാർക്കും ഇടമൊരുങ്ങുമെന്ന പ്രതീക്ഷയുടെ തിരശീല കൂടിയാണിവിടെ ഉയർന്നത്.
    3
    പരിമിതികളോട് പൊരുതി പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിൽ നടന്ന ഇൻക്ലൂസീവ് കലോത്സവം ചരിത്രമായി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഭിന്നശേഷി പ്രതിഭകളുടെ കലാ പ്രകടനത്തിന് സ്കൂൾ കലോത്സവത്തിൽ വേദിയൊരുക്കുന്നത്
പരുതൂർ നാടപറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പട്ടാമ്പി ഉപജില് സ്കൂൾ കലോത്സവത്തിലെ ഒന്നാം വേദിയായ സൂര്യകാന്തിയിലാണ് ഭിന്നശേഷി കുട്ടികളുടെ സർഗാത്മകത വിരിഞ്ഞത്. പട്ടാമ്പി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമുള്ള കുട്ടികളുടെ ഇൻക്ലൂസീവ് കലോത്സവം സാന്ത്വനത്തോടൊപ്പം ശ്രദ്ധേയവുമായി. 
സ്കൂൾ കലോത്സവ ചരിത്രത്തിൽ തന്നെ സംസ്ഥാനത്ത് ആദ്യമായാണ് സ്കൂൾ കലോത്സവത്തിൽ ഇൻക്ലൂസീവ് കലോത്സവത്തിനും വേദി ഒരുക്കിയത്. പട്ടാമ്പി BRC യുടെ നേതൃത്വത്തിലാണ് ഭാവിയിൽ കലോത്സവങ്ങൾക്ക് പ്രചോദനമാകുന്ന ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത് എന്ന് BPC KKA അസീസ് പറഞ്ഞു. സ്റ്റേജിന് മത്സരങ്ങൾ, രചന മത്സരങ്ങൾ എന്നിവയിൽ പരിമിതികൾക്കപുറമുള്ള പ്രകടനമാണീ പ്രതിഭകൾ കാഴ്ചവച്ചത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ KT സുമതി ഉദ്ഘാടനം ചെയ്തു. BRC ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ സ്കൂളുകളിലെ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. വരും കാല കലാ മാമാങ്കങ്ങളിൽ ഭിന്നശേഷിക്കാർക്കും ഇടമൊരുങ്ങുമെന്ന പ്രതീക്ഷയുടെ തിരശീല കൂടിയാണിവിടെ ഉയർന്നത്.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    17 hrs ago
  • "തോൽക്കാൻ മനസ്സില്ലാത്തവർ... കായികമേളയിൽ തിളങ്ങിയ പെരിന്തൽമണ്ണ ബി.ആർ.സിയിലെ കുട്ടികൾക്ക് സ്നേഹാദരവ്!" ​
    1
    "തോൽക്കാൻ മനസ്സില്ലാത്തവർ... കായികമേളയിൽ തിളങ്ങിയ പെരിന്തൽമണ്ണ ബി.ആർ.സിയിലെ കുട്ടികൾക്ക് സ്നേഹാദരവ്!"
​
    user_News@PMNA
    News@PMNA
    Media company പെരിന്തൽമണ്ണ, മലപ്പുറം, കേരളം•
    20 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.